ശരീരത്തില്‍ രോഗമുണ്ടോ എന്നും എന്തൊക്കെ കഴിക്കണം എന്നും തിരിച്ചറിയാന്‍ കുട്ടികളില്‍…

രോഗങ്ങളില്ലാത്ത അവസ്ഥയെയാണ്‌ സാമാന്യേന ആരോഗ്യം എന്നതു കൊണ്ടുദ്ദേശിച്ചിരുന്നത്. ആരോഗ്യത്തിന് ഭക്ഷണം ആവശ്യമാണ്. എന്നാൽ ഭക്ഷണം കഴിച്ചതുകൊണ്ടായില്ല, നല്ല ഭക്ഷണങ്ങൾ കഴിക്കണം. എന്നാൽ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ പലർക്കും ആരോഗ്യം നോക്കാൻ സമയം കിട്ടാറില്ല. പക്ഷേ ഇതിനിടയിൽ തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. ജീവിക്കുന്നെങ്കിൽ ആരോഗ്യത്തോടെ ജീവിക്കണം. ഇല്ലെങ്കിൽ അസുഖങ്ങൾ വിട്ടുമാറില്ല. അങ്ങനെ ഉണ്ടാകാതിരിക്കാൻ ഏറ്റവും ഗുണകരം ആയുർവേദമാണ്.

നമ്മുടെ ഏറ്റവും വലിയ സമ്പത്ത് നമ്മുടെ ആരോഗ്യമാണ്. എന്നാല്‍ നാം ഏററവും അലസമായി കൈകാര്യം ചെയ്യുന്നതും നമ്മുടെ ആരോഗ്യകാര്യമാണ്. ആരോഗ്യമില്ലായ്മ യുടെയും, ആരോഗ്യത്തിന്‍റെയും യഥാര്‍ത്ഥ കാരണം നമ്മുടെ ഭക്ഷണം തന്നെയാണ്. അടിസ്ഥാനപരമായി മനുഷ്യന്‍ സസ്യബുക്കാണ് എങ്കില്‍കൂടിയും മിതമായ അളവിലുള്ള മാംസാഹാരവും നല്ല ആരോഗ്യത്തിന് ഹാനികരമല്ല.

ശരീരത്തിന് യോജിച്ച രീതിയിൽ ഉള്ള ഭക്ഷണമേ കഴിക്കാൻ പാടുള്ളു. വയർ നിറച്ച് ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ചേർന്നതല്ല. വയറിന്റെ അരഭാഗത്ത് ഭക്ഷണം, കാൽ ഭാഗത്ത് വെള്ളം, കാൽ ഭാഗത്ത് വായു എന്നിങ്ങനെയാണ് ഉണ്ടാകേണ്ടത്. അല്ലാതെ കാണുന്നത് മുഴുവൻ വാരി വലിച്ചു കഴിക്കുന്നത് കൊണ്ട് വല്യ പ്രയോജനമൊന്നുമില്ല. നാം കഴിക്കുന്ന ഭക്ഷണത്തില്‍ കൂടി കിട്ടുന്ന പോഷകങ്ങളാണ് നമ്മുടെ ആരോഗ്യത്തിന്‍റെ കാവല്‍ക്കാര്‍ (മാംസ്യം, അന്നജം, കൊഴുപ്പ്, ജീവകങ്ങള്‍, ധാതുല വണങ്ങള്‍) ആഹാരത്തില്‍ ഈ ഘടകങ്ങള്‍ എല്ലാം അടങ്ങിയിരിക്കണം.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.