വെളിച്ചെണ്ണ ഇങ്ങനെ ഉപയോഗിച്ചാൽ ഏതു വളരാത്ത പുരികവും നല്ല കറുത്ത് കട്ടിയിൽ വളരും…!

പുരികമില്ലാത്തത് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. പലര്‍ക്കും നല്ല കട്ടിയുള്ള ഷേപ്പുള്ള പുരികം ഉണ്ടാവും. എന്നാല്‍ ഇത് പുരികം ഇല്ലാത്തവരില്‍ വളരെയധികം വിഷമം ഉണ്ടാക്കുന്നു. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ പരിഹാരം കാണാവുന്നതാണ്. അതിനായി ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.

ഇത് നല്ല കട്ടിയുള്ള അഴകുള്ള പുരികം നിങ്ങള്‍ക്ക് തരും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇനി നല്ല വടിവൊത്ത ആകൃതിയുള്ള പുരികം ലഭിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. നല്ല ഭംഗിയുള്ള പുരികത്തിനായി എന്തൊക്കെയാണ് നമുക്ക് ധൈര്യമായി ഉപയോഗിക്കാവുന്ന പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം. പുരികം കൊഴിയുന്നത് പലപ്പോഴും നിങ്ങളുടെ മുഖത്തിന്റെ ആകൃതി തന്നെയാണ് മാറ്റുന്നത്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അത് എന്തൊക്കെയെന്ന് നോക്കാം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇല്ല എന്ന് ഉറപ്പായിട്ടും പറയാവുന്നതാണ്.

കൺകുരു കൺപോളയിലെ സീബഗ്രന്ഥികളിലെ അണുബാധമൂലമുണ്ടാകുന്ന പോള വീക്കമാണ് കൺകുരു. മിക്കപ്പോഴും ചികിൽസയില്ലാതെ തന്നെ കൺകുരു അപ്രത്യക്ഷമാവാറുണ്ട്. ദിവസങ്ങളോ ആഴ്ച്ചകളോ നീണ്ടുനിൽക്കാം ഒരു കൺകുരുബാധ. സ്ത്രീപ്രുഷ പ്രായഭേദമന്യേ കണ്ടുവരുന്ന ഒന്നാണ് ഈ രോഗാവസ്ഥ. കൺകുരു വേഗം മാറാൻ ഏറ്റവും വ്യാപകമായി ചെയ്തുവരുന്ന നടപടി ചൂടുകൊള്ളൽ അഥവാ ചൂടുവെള്ളത്തിൽ തുണിമുക്കി കുരുവിനെ അമർത്തുക എന്നതാണ്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.