ഓസ്‌ട്രേലിയയിലേക്ക് ഒരു ഗാർഡൻ ടൂർ പോയാലോ

പൂക്കൾ ഇഷ്ടമുള്ളർ ആണ് നമ്മൾ എല്ലാവരും.. വിട്ടില് ഒരു ചെറിയ പൂന്തോട്ടം ഇല്ലാത്തവരായി നമ്മൾ മലയാളികൾ കുറവാണ് .. പല തരത്തിലുള്ള ചെടികൾ എന്ന് മാർക്കറ്റിൽ വാങ്ങാൻ കിട്ടും . അതിൽ നാടൻ ചെടികൾ തുടങ്ങി വിദേശികൾ വരെ ഉൾപ്പെടുന്നു.

വിദേശികൾ നമ്മുടെ കാലാവസ്ഥയിൽ വളരാൻ അല്പം ബുധിമുട്ടുള്ളവയും എന്നാൽ നന്നായി വളരുന്നവയും ഉണ്ട്. എന്നാൽ ഇവിടെ കുറച്ചു ചെടികൾ പരിചയപ്പെടുത്താം. ഇതിൽ പലതും നമ്മളിൽ പലരും ജീവിതത്തിൽ കാണാത്തവയുമാണ് എന്നാൽ പൂക്കൾ ഇഷ്ട്പ്പെടുന്നവർക് ഇതു ഒരു പുതിയ അനുഭവം ആയിരിക്കും..

കൂടുതലായി അറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ,കൂടാതെ ഈ വിഡിയോ നിങ്ങൾക്കുതീർച്ചയായും ഇഷ്ടമാകും ഇഷ്ടമായാൽ ഈ അറിവ് മറ്റുള്ളവരിലേക്കും പങ്കു വെക്കണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായിParadise HealthNGardening ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.