വീട്ടിൽ ഗ്യാസ് അടുപ്പ് ഉള്ളവർ ഇത് അറിഞ്ഞിരിക്കുക

ഇന്ന് എല്ലാ വീടുകളിലും ഗ്യാസ് അടുപ്പുകൾ ഉണ്ട്.. വിറകടുപ്പിൽ നിന്ന് ഗ്യാസ് അടുപ്പിലേക്ക് ഉള്ള മാറ്റം വളരെ വേഗത്തിലായിരുന്നു.. ഗ്യാസ് തീർന്നാൽ അടുക്കളയിലെ പണികൾ എല്ലാം തന്നെ താളം തെറ്റും.. തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ വിറകടുപ്പിന്റെ സ്ഥാനം ഒട്ടും ഇല്ലാതായിരിക്കുന്നു.. എന്നാലും ഗ്യാസ് അടുപ്പുകൾ വളരെ ശ്രദ്ധിച്ച് ഉപയോഗിക്കേണ്ട ഒന്നാണ്.

സ്‌റ്റൌ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ് നോബിന്റെ പ്രവര്‍ത്തനക്ഷമത. ഗ്യാസ് ഓണ്‍ ചെയ്യുന്നതും ഓഫ് ആക്കുന്നതും കൃത്യമായിരിക്കണം. നിശ്ചിത സമയങ്ങളില്‍ ബര്‍ണര്‍ ക്ലീന്‍ ആക്കണം, വെള്ളം വീണാല്‍ ഉടന്‍ തുടച്ചു വൃത്തിയാക്കണം.


സ്‌റ്റൈ വയ്‌ക്കുന്നതിനടുത്ത് പുറത്തേക്കുള്ള ചെറിയ ജനലോ വാതിലോ ഉള്ളത് നല്ലതാണ്. ഗ്യാസ് ലീക്ക് ആകുന്നു എന്നു തോന്നിയാല്‍ വാതിലും ജനലും തുറന്നിടാൻ വേണ്ടിയാണത്. ഗ്യാസ് സിലണ്ടർ ചെരിച്ചോ ചാരിയോ വയ്ക്കരുത്. ഗ്യാസ് അടുപ്പുകൾ വളരെ ശ്രെദ്ധയോടെ കൈകാര്യം ചെയ്യണ്ട ഒന്നാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Tips Of Idukki ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.