ഗ്യാസ് കുറ്റി തീരാറായോ അതോ ഇല്ലയോ എന്ന് ഇനി കുലുക്കി നോക്കാതെ തന്നെ മനസിലാക്കാം..

ഇന്ന് എല്ലാവരും വിറകടുപ്പിൽ നിന്ന് ഗ്യാസ് അടുപ്പിലേക്ക് മാറിയിരിക്കുന്നു.. ജോലി എളുപ്പവും സമയ ലാഭവും ആണ് എല്ലാവരെയും ഇതിലേക്ക് അടുപ്പിച്ചത്.. മിക്ക വീടുകളിലും ഗ്യാസ് അടുപ്പ് ആയതുകൊണ്ട് ഗ്യാസ് നല്ല രീതിയിൽ തന്നെ ചിലവ് ഉണ്ടാകും, ചിലർക്ക് ഒരു മാസം തന്നെ ഒരു സിലിണ്ടർ തികഞ്ഞെന്നു വരില്ല..

എത്രത്തോളം ഗ്യാസ് ഉപയോഗിച്ചു, എത്രത്തോളം ബാക്കിയുണ്ട് എന്നൊന്നും അറിയുകയും ഇല്ല.. പൂർണമായും ഗ്യാസ് തീരുന്നതിനു ശേഷം ആകും ഗ്യാസ് കഴിഞ്ഞ കാര്യം അറിയുക പോലും ചെയ്യുക.. അപ്പോഴാകും പുതിയ സിലിണ്ടറിന് വേണ്ടിയുള്ള ഓട്ടപാച്ചിൽ നടക്കുക.. എന്നാൽ ഈ ബുദ്ധിമുട്ടിൽ നിന്നൊക്ക പരിഹാരം എന്നോണമാണ് ഈ വീഡിയോ..

നിങ്ങളുടെ വീടുകളിൽ കൊണ്ടുവരുന്ന ഗ്യാസ് സിലിണ്ടറിൽ പാചക വാതകം അതിൽ അടയാളപ്പെടുത്തിയിട്ടുള്ള അളവിൽ ഉണ്ടോ ? വീട്ടിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഗ്യാസ് സിലിണ്ടറിൽ ഇനി എത്ര അളവ് കുക്കിങ് ഗ്യാസ് ബാക്കിയുണ്ട് ? ഇത് തിരിച്ചറിയാൻ വളരെ ഫലപ്രദവും ലളിതവുമായ മാർഗ്ഗങ്ങൾ മനസിലാക്കാം.. വീഡിയോ കണ്ടു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Oh My Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.

Continue in browser
To install tap Add to Home Screen
Add to Home Screen
Continue in browser
To install tap
and choose
Add to Home Screen