ഒരു മുട്ടുസൂചി ഉണ്ടെങ്കിൽ ഗ്യാസ് സ്റ്റവ് നമ്മുക്ക് സ്വയം ശരിയാക്കാം കടയിൽ കൊടുക്കേണ്ടതില്ല…

വീട്ടിലെ ഗ്യാസ് സ്റ്റോവ് ബർണർ എങ്ങനെ വൃത്തിയാക്കി പുതിയത് പോലെ ആക്കാം. ഇന്ന് എല്ലാ വീടുകളിലും നാടൻ അടുപ്പുകൾ മാറി ഗ്യാസ് സ്റ്റോവുകൾ ഇടം പിടിച്ചിരിക്കുകയാണ്. വളരെ എളുപ്പത്തിലും പുകമയവുമില്ലാതെ ആഹാരം പാകം ചെയ്യാൻ സാധിക്കും എന്നത് തന്നെ ആണ് ഇതിന്റെ മേന്മ ആയി കണക്കാക്കപ്പെടുന്നത്.

അടുപ്പിന്റെ ചുറ്റുപാടും വൃത്തിയാക്കുന്ന നമ്മൾ ഇപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് ബർണർ വൃത്തിയാക്കുക എന്നത്. അത് കൊണ്ട് തന്നെ വാങ്ങുമ്പോൾ സ്വർണ നിറമുള്ള ബർണർ അല്പം കഴിയുമ്പോൾ കരി പുരണ്ടതാകും. ഇത് വൃത്തിയാക്കാൻ വേണ്ടി സാദാരണ നമ്മൾ മറ്റുള്ള സർവീസ് ഏജൻസീസിനെ ഏല്പിക്കുകയാണ് പതിവ്. എന്നാൽ ഇത് നമ്മുക്ക് വീട്ടിൽ തന്നെ ക്ലീൻ ചെയ്യാം എന്ന് എത്ര പേർക്ക് അറിയാം…?

ഇതിനായി ഒരുപാട് വിദ്യകൾ ഇന്ന് ഉണ്ടെങ്കിലും പലർക്കും അറിവില്ല. എങ്ങനെയാണ് നമ്മുടെ ഗ്യാസ് ബർണർ എളുപ്പത്തിൽ വൃത്തിയായി ക്ലീൻ ചെയ്യുന്നത് എന്നതാണ് ഈ വീഡിയോ നിങ്ങളെ പരിചയപ്പെടുത്തുന്നത്. തീർച്ചയായും ഇത് നിങ്ങൾക്ക് വളരെ ഉപകാരപ്രദമാകും

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.