കൊതുകിനെ അകറ്റാൻ പപ്പായ ഇല മെഴുകുതിരികൾ…!!

കൊതുകിനെ അകറ്റാൻ പപ്പായ ഇല മെഴുകുതിരികൾ…!! കൊതുകിനെ അകറ്റാം എളുപ്പത്തിൽ…!! എല്ലാരും പറഞ്ഞു മടുത്ത പരാതിയാവും കൊതുകു ശല്യം. എന്നാലും ഈ പ്രേശ്നത്തിനും ഇപ്പോളും എല്ലായിടങ്ങളിലും കൃത്യമായ ഒരു പ്രധിവിധി കണ്ടിട്ടില്ല. സന്ത്യസമയമാകുമ്പോൾ ആണ് കൂടുതലായും കൊതുകുശല്യം നമ്മളെ ബുദ്ധിമുട്ടിക്കുന്നത്.

കൊതുകിനെ തുരത്താൻ ഒന്നല്ല ഒരുപാട് മരുന്നുകൾ, സ്പ്രൈകൾ, ലോഷൻ, കൊതുകുതിരികൾ, ഇലക്ട്രിക്ക് ഉപകരണങ്ങൾ എല്ലാം നമ്മുടെ വിപണികളിൽ സുലപമാണ്. എന്നാലും കൊതുകുശല്യം എന്ന പരാതിക്ക് അറുതിയൊന്നും വന്നിട്ടില്ല എന്നതാണ് സത്യം. എന്താണ് ഇതിനു കാരണം. ഇത്രയേറെ പ്രതിവിധ മാര്ഗങ്ങള് ഉണ്ടായിട്ടും കൊതുകുകൾ കുറയുന്നില്ല.

നമ്മുക്ക് പറയാവുന്ന ഒരു കാരണം പണച്ചിലവ് കാരണം ആകാം പലരും വിപണിയിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിക്കാത്തത്. എന്നാൽ നമ്മുക്ക് ഇതിനായി ചില പൊടികൈകൾ നോക്കിയാലോ…? അങ്ങനെ നമ്മുടെ കൊതുകിനെ ഓടിക്കാനുള്ള ചില നുറുങ്ങു പൊടികൈകൾ ആണ് ഈ വീഡിയോ നിങ്ങളെ പരിചയപ്പെടുത്തുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. HOMELY TIPS

Comments are closed.