ഒരു ദിവസം കൊണ്ട് എലിയെ (പെരുച്ചായി) ഓടിക്കാൻ ഇതിലും എളുപ്പവഴി വേറേയില്ല…

നമ്മുടെ ഒട്ടുമിക്ക്യവരുടെയും വീട്ടിലെ പ്രധാന പ്രേശ്നങ്ങളിൽ ഒന്നാണ് എലി ശല്യം. എലിയെ തുരത്താനും കൊള്ളാനുമായി നമ്മൾ പല വഴികളും ഇതിനോടകം പരീശിച്ചിട്ടുണ്ടാകും. എന്നിട്ടും എലിശല്യം മാറിയിട്ടില്ല എന്നാണ് പലരുടെയും പരാതി. പണ്ട് കാലങ്ങളിൽ ഒരുവിധം എല്ലാ വീടുകളിലും പൂച്ചയെ വളർത്തിയിരുന്നത് എലിയെ പിടിക്കാൻ ആയിരുന്നൂ…

ഇന്ന് മാർക്കറ്റുകളിൽ എലിയെ കൊല്ലാനായി പല തരാം വിഷങ്ങളും പോയ്‌സണുകളും ലഭ്യമാണ്, എന്നാലും അത് അത്ര സുരക്ഷിതമല്ല. കാരണം വീട്ടിലെ കൊച്ചു കുട്ടികളും മറ്റുള്ള പെറ്റ്സും അതെടുത്തു കഴിക്കാനുള്ള സാധ്യതയുണ്ട്…

അപ്പൊ നമ്മുക്ക് പുതിയ ഒരു ഐഡിയ ട്രൈ ചെയ്യാം. നമ്മുടെ എല്ലാവരുടെയും വീട്ടിൽ സാദാരണയായി ഉള്ള വസ്തുക്കൾ കൊണ്ട് എങ്ങനെ ഈ എലിയെ തുരത്താം എന്ന് നോക്കാം… വരൂ വീഡിയോ കാണാം…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ഞങ്ങളുടെ ചാനല്‍ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Anjus Media

Comments are closed.