ഒരു ചെറിയ കഷണം ഇഞ്ചി കൊണ്ട് നമുക്ക് വീട്ടിലേക്ക് ആവശ്യമായത് ഉണ്ടാക്കാം…

നമുക്കെല്ലാം സുപരിചിതമായ ഇഞ്ചി സുഗന്ധവ്യഞ്ജനമായും നാടോടി മരുന്നായും കറികളിലും വ്യാപകമായി ഉപയോഗിക്കുന്നു കൂടാതെ ആയുർവേദ മരുന്ന് കൂട്ടുകളിലും ഇഞ്ചിക്ക് ഒരു പ്രേത്യേഗ സ്ഥാനമുണ്ട്. മണ്ണിനടിയിൽ വിളവുണ്ടാകുന്ന ഈ ഐറ്റം നമുക്കെല്ലാവർക്കും വീട്ടിൽ തന്നെ ഉല്പാദിപ്പിക്കാവുന്നതാണ്. കൃഷിക്കിടയിൽ യാതൊരുവിധത്തിലുള്ള കേടോ രോഗബാധകളോ ഉണ്ടാവാൻ സാധ്യതയില്ല എന്നതുകൊണ്ട് തന്നെ കീടനാശിനികളുടെയും മറ്റും ആവശ്യം ഇല്ല.

പല തരം ഇഞ്ചികൾ ഇന്ന് വിപണിയിൽ നമുക്ക് ലഭിക്കും അതിൽ ഒന്നാണ് ചുവന്ന ഇഞ്ചി. വിദേശ രാജ്യങ്ങളിൽ മാത്രം കണ്ടുവരുന്നതാണ്ട് ചുവന്ന ഇഞ്ചി. സാധാരണ ഇഞ്ചിയേക്കാൾ ഇരട്ടിയിലധികം വിളവ്, കൂടുതൽ ഔഷധ മൂല്യം, ഗുണമേന്മ, എരിവ്, മണം എന്നിവയൊക്കെ ഈ ചുവന്ന ഇഞ്ചിയുടെ പ്രത്യേകതകൾ ആണ്.

കറിയിൽ ഉപയോഗിക്കാനും വളരെ നല്ലതാണ്, സാധരണ നമ്മുടെ നാടൻ ഇഞ്ചി ഉപയോഗിക്കുന്നതിന്റെ കാൽഭാഗം മതിയാകും ചുവന്ന ഇഞ്ചി. ഇ ഇഞ്ചി എങ്ങനെ വിളവെടുക്കണം, വിളവെടുക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം , വിളവ് കൂട്ടാൻ എന്തൊക്കെ ചെയ്യണം എന്നാണ് ഇ വീഡിയോ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണാം…

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.