എങ്ങനെ ഏറ്റവും നല്ല മീൻ തിരഞ്ഞെടുക്കാം…!!

എങ്ങനെ ഏറ്റവും നല്ല മീൻ തിരഞ്ഞെടുക്കാം…!! മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മീൻ. മീൻ കഴിക്കാത്തവർ വളരെ വിരളമായിരിക്കും. പലതരം മീനുകൾ കഴിക്കാൻ ആഗ്രഹിക്കുന്നവർ ആണ് നമ്മൾ എല്ലാവരും തന്നെ. പണ്ട് കാലങ്ങളിൽ കടൽ മത്സ്യങ്ങൾ മാത്രം ആശ്രയിച്ചിരുന്ന നമ്മൾ ഇന്ന് കായൽ മീനുകളും പുഴമീനും കൂടാതെ വീട്ടിൽ മത്സ്യകൃഷി ചെയ്ത് ഭക്ഷിക്കുന്നവരും അത് ഉപജീവനമാക്കിയവരും ഉണ്ട്…

എന്നാൽ ചിലവർക്കെല്ലാം തന്നെ മീൻ കഴിക്കുന്നത് ഇഷ്ടമാണെങ്കിലും ഈ മീൻ പഴക്കവും ഫ്രഷ് ആണോ എന്നുള്ള സംശയം കാരണം മീൻ ഭക്ഷണങ്ങളിൽ നിന്നും ഒഴിവാക്കുന്നവരും ആണ്. നമ്മൾ വാങ്ങി ക്ലീൻ ചെയ്യുമ്പോൾ തന്നെ ഈ മീൻ ആകെ കുഴഞ്ഞു നാശായിപ്പോകുന്നു. എന്നാൽ വാങ്ങുന്ന ടൈമിൽ വളരെ ഫ്രഷ് ആയിത്തന്നെ തോന്നുകയും ചെയ്യും.

എന്നാൽ നമ്മുക്ക് കിട്ടുന്ന മീൻ നല്ലതാണോ എന്ന് പലർക്കും അറിയില്ല. മീൻ നല്ലതല്ലാത്തതുകൊണ്ട് മീൻ ഉപേക്ഷിക്കുന്നവരും ഒട്ടും കുറവല്ല. എന്നാൽ പഴകിയ മീനും കൂടുതൽ കാലം ഐസ് ഇട്ടു സൂക്ഷിച്ച മീനും എല്ലാം നമ്മുക്ക് തന്നെ വളരെ എളുപ്പത്തിൽ മനസിലാക്കാവുന്നതേ ഒള്ളു. ഫോര്‍മാലിനില്‍ മുങ്ങി വരുന്ന മീനും അധിക സമയം ഐസിലിട്ടതുമായ മീനും തിരിച്ചറിയാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. P4 Pachila

Comments are closed.