ആരോഗ്യത്തിന് ഗോതമ്പ് മുളപ്പിച്ച ജ്യൂസ് കുടിക്കാം…

മുളപ്പിച്ച ഗോതമ്പ് പാകി കിളിർപ്പിക്കുന്നതാണ് വീറ്റ് ഗ്രാസ്. ഇലകൾക്ക് അഞ്ചോ ആറോ ഇഞ്ച് നീളം ആകുമ്പോൾ അവ മുറിച്ചെടുത്ത് ജ്യൂസ് ആക്കാം. ആരോഗ്യഗുണങ്ങളിൽ വീറ്റ് ഗ്രാസ് ജ്യൂസിനെ വെല്ലാൻ മറ്റൊന്നിനുമാവില്ല.എല്ലാ ജീവകങ്ങളും ധാതുക്കളും വീറ്റ് ഗ്രാസിൽ അടങ്ങിയിട്ടുണ്ട്.

ജീവകം എ, സി, ഇ, കെ എന്നിവ കൂടാതെ എല്ലാ ബി കോംപ്ലക്സ് ജീവകങ്ങളും ഇതിലുണ്ട്. പ്രോട്ടീനുകളും 17 അമിനോ ആസിഡുകളും വീറ്റ് ഗ്രാസിലുണ്ട്. ഇതിലൊക്കെയുപരി ഹരിതക (Chlorophyl) ത്തിന്റെ ഏറ്റവും മികച്ച ഉറവിടമാണിത്. 70 ശതമാനം ഹരിതകം വീറ്റ് ഗ്രാസിൽ ഉണ്ട്. വീറ്റ് ഗ്രാസ് ജ്യൂസിന്റെ ആരോഗ്യഗുണങ്ങൾ നിങ്ങളെ അതിശയിപ്പിക്കും.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.