ഗോതമ്പുപൊടിയില്‍ തയ്യാറാക്കിയ 👌👌 എണ്ണയില്‍ മുക്കിപൊരിക്കാത്ത പഴംപൊരി 😋😋 അടിപൊളിയാണേ 😋👌

വളരെ സ്വാദിഷ്ടമായി എളുപ്പത്തില്‍ ആരോഗ്യപ്രദമായി തയ്യാറാക്കാന്‍ കഴിയുന്നതാണ് ഈ പഴംപൊരി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ട്പ്പെടുന്ന ഈ ഹെൽത്തി പഴംപൊരി തയ്യാറാക്കാന്‍ വേണ്ടിയുള്ള ചേരുവകള്‍ താഴെ കൊടുത്തിട്ടുണ്ട്‌.

  • ഏത്തപഴം – 3 എണ്ണം
  • ഗോതമ്പ്പൊടി – 1 കപ്പ്
  • അരിപൊടി – 3 tbsp
  • മഞ്ഞള്‍പൊടി – ¼ tsp
  • ശര്‍ക്കരപാനി/പഞ്ചസാര – 2 tsp
  • ഏലക്ക – 6 എണ്ണം
  • എള്ള് – 1 tsp
  • ഓയില്‍
  • ഉപ്പ്

ഇത്രേം സാധനങ്ങൾ റെഡി ആക്കിയിട്ട് വളരെ എളുപ്പത്തില്‍ തന്നെ പഴംപൊരി തയ്യാറാക്കി എടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്, വീഡിയോ കണ്ടുനോക്കൂ. 👌

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Sunitha’s UNIQUE Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Sunitha’s UNIQUE Kitchen

Comments are closed.