ഗോതമ്പുപൊടിയും ശർക്കരയും കൊണ്ട് സൂപ്പർ ഇല അട

കേരളത്തിൻെറ തനത് രുചികളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഇല അട. ഇലയട ഉണ്ടാക്കാൻ എളുപ്പമാണ്. നാലു മണി ചായയുടെ കൂടെയും രാവിലത്തെ ബ്രെക്ഫാസ്റ്റ് ആയും ഇല അട ഒരു സ്ഥിരം വിഭവമാണ്. വളരെ ആരോഗ്യപരവും ആണു നമ്മുടെ ഇല അട. ഇന്നാണെങ്കിലൊ ഇല അടക്ക് നമ്മുടെ മെനു കാർഡിൽ ഇടം ഇല്ലാതെ ആയി.

മുൻ തലമുറയിലുള്ള എല്ലാർക്കും ഇത് ഉണ്ടാക്കാൻ അറിയുന്നവരായിരിക്കും. അന്നത്തെ അടുക്കള അടക്കി വാണിരുന്ന ഒന്നായിരുന്നു ഈ ഇല അട. ഉണ്ടാക്കാൻ അറിയാത്ത ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന എല്ലാവര്ക്കും ഇരിക്കട്ടെ ഇന്നത്തെ ഈ റെസിപ്പി.

ഇന്ന് നമുക് ഒരു പുതിയ വിഭവത്തെ പരിചയപ്പെടാം, ഗോതമ്പുപൊടിയും ശർക്കരയും കൊണ്ട് സൂപ്പർ ഇല അട 👌🔥😋 .. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ, താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്. നിങ്ങളും കണ്ടു നോക്കൂ.. ഷെയർ ചെയ്യണേ ഇഷ്ടമായാൽ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Hisha’s Cookworld ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.