ഗോതമ്പു പുട്ട് കൈകൊണ്ട് കുഴക്കാതെ, വെള്ളം ചേർക്കാതെ ഉണ്ടാക്കാൻ പുതിയ ട്രിക്ക്

ഗോതമ്പ് പുട്ട് നമ്മുടെയൊക്കെ വീടുകളിൽ ഉണ്ടാക്കാറുള്ള ഒന്നാണ്. എന്നാൽ പലർക്കും ഗോതമ്പ് പുട്ടിനോട് കമ്പം കുറവായിരിക്കും.. ചിലത് പൊടിച്ചത് തന്നെ പൊടിയില്ല അത്രക്ക് ബലം ആയിരിക്കും. സോഫ്റ്റ് പുട്ട് ഉണ്ടാക്കേണ്ട രീതിയാണ് ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.. ഇനി കൈ പോലും നനയാതെ ഗോതമ്പ് പുട്ട്, അതും പഞ്ഞി പോലെ

നാടുകളും ദേശങ്ങളും കടന്നു നമ്മുടെ സഞ്ചാരം ഭൂമിക്കു പുറത്തേക്കും വ്യാപിച്ചു. പല നാടുകളുടെയും തനതായ രുചിക്കൂട്ടുകൾ തിരിച്ചു വരും നേരം നമുക്കൊപ്പം കൂട്ടുകയും ചെയ്തു. അവയൊക്കെയും നമ്മൾ നമ്മുടെ സ്വന്തം പോലെ സ്വീകരിക്കുകയും ചെയ്തു. ഇത്തരത്തിൽ നമ്മുടെ നാട്ടിൽ എത്തിയവയെല്ലാം എന്ന് വളരെയധികം പ്രചാരം നേടുകയും ചെയ്തിരിക്കുന്നു.

ഇന്ന് നമുക് ഒരു പുതിയ വിഭവത്തെ പരിചയപ്പെടാം, ഗോതമ്പു പുട്ട് കൈകൊണ്ട് കുഴക്കാതെ, വെള്ളം ചേർക്കാതെ ഉണ്ടാക്കാൻ പുതിയ ട്രിക്ക്😋 ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ, താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്. നിങ്ങളും കണ്ടു നോക്കൂ.. ഷെയർ ചെയ്യണേ ഇഷ്ടമായാൽ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother TipsGrandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.