അവക്കാഡോക്ക് ഇത്രയേറെ ഗുണങ്ങളോ..!? അവക്കാഡോ പഴത്തിന്റെ ആരുമറിയാത്ത ഗുണങ്ങൾ ഇവയൊക്കെ… | Health Benefits Of Avocado Fruit News Malayalam

Health Benefits Of Avocado Fruit News Malayalam : നമ്മുടെ നാട്ടിൽ അത്രതന്നെ പരിചിതമല്ലാത്ത പഴവർഗ്ഗങ്ങളിൽ ഒന്നാണല്ലോ അവക്കാഡോ. അവക്കാഡോ എന്ന പേരിലും ബട്ടർ ഫ്രൂട്ട് എന്ന പേരിലും അറിയപ്പെടുന്ന ഈ ഒരു പഴം ഒരുപക്ഷേ കഴിക്കാത്തവർ നമുക്കിടയിൽ വിരളമായിരിക്കും. എന്നാൽ മറ്റുള്ള പഴങ്ങളിൽ നിന്നും വ്യത്യസ്തമായി വളരെയേറെ പോഷകപ്രദവുമായ പഴമാണ് അവക്കാഡോ.ന്യൂട്രിയൻസ് പ്രോട്ടീൻ വൈറ്റമിൻ എന്നീ ധാതുക്കളുടെ വലിയൊരു കലവറ തന്നെയാണ് ഈ പഴം.20 ലധികം വൈറ്റമിൻസ് ആൻഡ് ന്യൂട്രിയൻസ് അടങ്ങിയ ഈയൊരു പഴം ആരോഗ്യകരമായ ശരീരം ആഗ്രഹിക്കുന്നവർക്ക് എന്തു കൊണ്ടും ഉചിതമാണ്.

മാത്രമല്ല രക്തസമ്മർദ്ദം നിയന്ത്രിക്കാനും കുറക്കാനും ഏറ്റവും ഉചിതമായ ഒരു പഴവർഗം കൂടിയാണ് അവക്കാഡോ എന്ന് 2005ലെ പഠനങ്ങൾ തെളിയിച്ചതാണ്. മാത്രമല്ല ഈ ഒരു പഴത്തിലെ ഫാറ്റി ആസിഡ്സ് കിഡ്നിയുടെ പ്രവർത്തനം സുഗമമാക്കുകയും ഹോർമോണുകൾ നിയന്ത്രിച്ചുകൊണ്ട് രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു.ഈയൊരു പഴത്തിന്റെ ഓയിൽ പല്ലിലും മോണയിലും പുരട്ടിയാൽ ദന്ത സംബന്ധമായ നിരവധി രോഗങ്ങളെ ഉന്മൂലനം ചെയ്യാൻ സാധിക്കുന്നതാണ്. മാത്രമല്ല അവക്കാഡോ ഓയിലിൽ വൈറ്റമിൻ ഇ ഉള്ളതിനാൽ ചർമ്മ സൗന്ദര്യത്തിനും ചർമ്മ സംബന്ധമായ രോഗങ്ങൾക്കും ഇത് അത്യുത്തമമാണ്.

മാത്രമല്ല അമിതവണ്ണം കൊണ്ടും വാത രോഗങ്ങൾ കൊണ്ടും ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് അവക്കാഡോ കഴിക്കുക വഴി അവ കുറക്കാനും സാധിക്കുന്നതാണ്. മാത്രമല്ല ശരീരത്തിലെ കൊളസ്ട്രോൾ ലെവൽ കുറയ്ക്കാൻ ഈ പഴം സഹായിക്കുന്നു എന്നതിനാൽ തന്നെ മികച്ച ഹൃദ്യയാരോഗ്യം ഉറപ്പ് വരുത്താൻ അവക്കാഡോ പഴം ഭക്ഷിക്കുക വഴി സാധിക്കുന്നതാണ്. മാത്രമല്ല മധ്യവയസ്കരായ ആളുകളിൽ പൊതുവേ കണ്ടുവരുന്ന കാഴ്ചക്കുറവിനും അവക്കാഡോ ഓയിൽ ഏറെ അത്യുത്തമമാണ് എന്ന് പഠനങ്ങൾ തെളിയിച്ചതാണ്.

വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി MALAYALAM TASTY WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : MALAYALAM TASTY WORLD