ശരീരം ക്ലീന്‍ ആക്കുന്ന 6 തരം ജ്യൂസുകള്‍…

ശരീരത്തിലെ അനാവശ്യ കൊഴുപ്പുകൾ ധാരാളമുള്ളതിന്റെ ഫലമാണ് പലപ്പോഴും അമിതവണ്ണം കുടവയർ കൊളസ്ട്രോൾ.ഭക്ഷണ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ നൽകാറില്ല എന്നതാണ് സത്യം. പലരും ഭക്ഷണത്തിൻറെ കാര്യത്തിൽ കാണിക്കുന്ന അശ്രദ്ധ പലവിധത്തിലാണ് ആരോഗ്യത്തിന് വില്ലനാകുന്നത്. അമിതവണ്ണവും തടിയും വർധിപ്പിക്കുന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇതിൻറെ ഫലമായാണ് പലപ്പോഴും ശരീരത്തിൽ ടോക്സിൻ വർദ്ധിക്കുന്നത്. ചിലയിനം ജ്യൂസുകള്‍ ശരീരത്തെ ക്ലീന്‍ ആക്കി ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നതാണ്… ഇത്തരം ജ്യൂസുകള്‍ ശീലിക്കാം

സെലറിയും കുക്കുമ്പറും അതിൽ അല്പം ഇഞ്ചിയും ആരോഗ്യത്തിന് മാറ്റുകൂട്ടാൻ വേറെന്തു വേണം…! അത്രയ്ക്കധികം ഗുണങ്ങളാണ് ഇതിലൂടെ നമുക്ക് ലഭിക്കുന്നത്. എല്ലാവിധത്തിലും ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. കൊഴുപ്പിനെ ഉരുകി കളഞ്ഞ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. ഇഞ്ചി എന്നിവ ചേർത്ത് കിടക്കുന്നതിനു മുൻപ് കുടിക്കുന്നത് വിഷാംശങ്ങളെ ഇല്ലാതാക്കുകയും പലവിധത്തിൽ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നൂ.

സബർജില്ലിയും ആപ്പിളും ചേർത്ത് കഴിക്കുന്നത് രാവിലെ പ്രഭാത ശേഷം ശീലമാക്കാം ശരീരത്തിൽ ഒളിച്ചിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കുന്ന മാർഗങ്ങളാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കും എന്നുള്ള കാര്യത്തിൽ ഒരു സംശയവും വേണ്ട. ആരോഗ്യത്തിന് കാര്യത്തിൽ മാത്രമല്ല ചർമസംരക്ഷണത്തിനും മികച്ചു നിൽക്കുന്ന ഒന്നാണ് ഇത്.

മാതളനാരങ്ങ ജ്യൂസ് സ്ഥിരമായി കഴിക്കുന്നത് ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാൻ അതോടൊപ്പം തന്നെ ശരീരത്തിൽ അടങ്ങിയിട്ടുള്ള അമിത കൊഴുപ്പിനെ പരിഹാരം കാണും. തടി കുറയ്ക്കണം എന്നുള്ളവർ ഉപയോഗിക്കാവുന്ന ഒന്നാണ് മാതളനാരങ്ങ ജ്യൂസ്. തടി കുറയ്ക്കുകയും ശരീരത്തിലെ വിഷാംശത്തെ അകറ്റുകയും ചെയ്യും. അതുകൊണ്ട് മാതളനാരങ്ങ ജ്യൂസ് ശീലമാക്കുന്നത് നല്ലതാണ്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.