കറികൾക്ക് സ്വാദും മണവും കൂട്ടുവാൻ ഈ ഹെർബ്സ് ഉപയോഗിക്കാം

പലതരം ഹെർബ്സ്‌കൾ നമ്മൾ കറികൾക്കായി ഉപയോഗിക്കുന്നുണ്ട്.. അതിൽ പ്രധാനമാണ്‌ പുതിനയിലയും മല്ലിയിലയും…എന്നാൽ അതുകൂടാതെ നമുക്ക് കുറച് ഹെർബ്സ്‌കൾ പരിചയപ്പെടാം. ഈ ഹെർബസുകൾ പ്രധാനമായും മീറ്റുകളിലും സാലഡ് ഡ്രസ്സ് ചെയ്യാനുമാണ് ഉപയോഗിക്കുന്നത്..

ഇൻഡോർ പ്ലാന്റുകൾ നല്ല വായു സഞ്ചാരവും ആവശ്യത്തിനു സൂര്യപ്രകാശവും കിട്ടുന്ന ഇടങ്ങളിൽ വയ്ക്കുക. പത്തോ പതിനഞ്ചോ ദിവസം കൂടുമ്പോൾ ഇവ വീടിനു വെളിയിൽ വയ്ക്കുന്നത് പ്രകൃതിദത്തമായ വെളിച്ചം കിട്ടാൻ സഹായിക്കും.

പുതിനയും മല്ലിയിലയും കൂടാതെ ഉള്ള ഹെർബൽ പ്ലാന്റസിനെ കുറിച്ച് ഈ വീഡിയോയിലൂടെ നിങ്ങൾക്ക് പരിചയപ്പെടാം.. വളരെ ഉപകാരപ്രദമായ വീഡിയോ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Paradise HealthNGardening ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.