സ്പെഷ്യൽ കാച്ചെണ്ണ; കറുത്ത കട്ടിയുള്ള മുടിക്ക് ചെമ്പരത്തി പൂവിൻറെ കൂടെ ഇതു കൂടി ചേർത്ത് എണ്ണ ഉണ്ടാക്കൂ.!! |Hibiscus Hair Oil For Fast Hair Growth
Hibiscus Hair Oil For Fast Hair Growth : “കറുത്ത കട്ടിയുള്ള മുടിക്ക് സ്പെഷ്യൽ കാച്ചെണ്ണ.. ചെമ്പരത്തി പൂവിൻറെ കൂടെ ഇതുകൂടി ചേർത്ത് എണ്ണ ഉണ്ടാക്കൂ.. മുടി തഴച്ചുവളരും” നമ്മുടെ സൗന്ദര്യസംരക്ഷണ ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മുടി. സമൃദമായ നല്ല ഇടതൂർന്ന മുടി ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടായിരിക്കുകയില്ല.
മുടി വളരുന്നതിനായി മാർക്കറ്റിൽ ലഭ്യമാകുന്ന എണ്ണകൾ മുഴുവനും വാങ്ങി പരീക്ഷിക്കുന്നവരായിരിക്കും മിക്കവരും. എന്നാൽ ഇതൊന്നും പലപ്പോഴും ഫലം കാണാറില്ല എന്ന് മാത്രമല്ല ഉള്ള മുടി ചിലപ്പോൾ കൂടുതലായും കൊഴിയുന്നതിനും കാരണമായേക്കാം. മുടി വളർച്ചയുടെ കാര്യത്തിൽ മുടിയിൽ തേക്കുന്ന എണ്ണക്ക് നല്ലൊരു പങ്കുണ്ട്. മാറി വരുന്ന കാലാവസ്ഥ, പരിസ്ഥിതി മലിനീകരണം, കഴിക്കുന്ന ഭക്ഷണങ്ങൾ, മാനസിക സമ്മർദം തുടങ്ങിയവയെല്ലാം മുടി കൊഴിച്ചിൽ കൂട്ടുന്ന ഘടകങ്ങളാണ്. അല്പം ശ്രദ്ധിക്കുകയാണെങ്കിൽ നമുക്കും നല്ല ഇടതൂർന്ന മുടി ലഭ്യമാക്കാം.
മുടി കൊഴിച്ചിൽ തടയുന്നതിനായി നമ്മുടെ വീട്ടിൽ തന്നെ കാച്ചിയ എണ്ണ ഉപയോഗിക്കാവുന്നതാണ്. ചെമ്പരത്തി പൂക്കൾ, നെല്ലിക്ക, കരിംജീരകം, ഉലുവ, ചെറിയ ഉള്ളി, കറിവേപ്പില തുടങ്ങിയ സാധനങ്ങൾ ഉപയോഗിച്ചാണ് ഈ ഒരു കാച്ചെണ്ണ തയ്യാറാക്കുന്നത്.
മുടി കൊഴിച്ചിൽ തടയുകയും മുടി തഴച്ചുവളരുകയും ചെയ്യുന്നതോടൊപ്പം തന്നെ അകാലനിര പരിഹരിക്കുവാനും ഈ ഒരു എണ്ണ ഏറെ മികച്ചതാണ്. തയ്യാറാക്കുന്നവിധം അറിയുവാൻ വീഡിയോ കാണൂ. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി AjiTalks എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video Credit : AjiTalks