അടിപൊളി ഗോതമ്പ് ന്യൂഡിൽസ് ഇനി വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം…!!
അടിപൊളി ഗോതമ്പ് ന്യൂഡിൽസ് ഇനി വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം…!! എന്നും ഒരേ വിഭവം എന്ന രീതി ഒക്കെ മാറി. നമ്മൾ എന്നും പുതിയ വിഭവങ്ങൾ ആണ് പരീക്ഷിക്കുന്നത്. നടൻ ഭക്ഷങ്ങൾ തുടങ്ങി അറേബ്യൻ ചൈനീസ് തുടങ്ങി ലോകത്തിന്റെ ഏത് കോണിലെ ഭക്ഷണവും ഇന്ന് നമ്മുടെ അടുക്കളയിൽ തയ്യാറാക്കിവരുന്നു.
എന്നും പുതിയ പുതിയ വറൈറ്റികളും ഫുഡ് കോംബോ എല്ലാം ഇരുകയ്യും നീട്ടി നമ്മൾ ഭക്ഷണപ്രേമികൾ സ്വീകരിക്കും. നല്ലതായ എല്ലാത്തിനെയും സ്വീകരിക്കുന്നവരാണ് നമ്മൾ മലയാളികൾ. അതുകൊണ്ട് തന്നെ ഒരു വെറൈറ്റി ആയതും എളുപ്പം തയ്യാറാക്കാവുന്നതുമായ ഭക്ഷണങ്ങൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.
നമ്മൾ ഇന്ന് ഉണ്ടാക്കാൻ പോകുന്നത് തികച്ചും ടേസ്റ്റിയും ഈസി ആയ ഒരു വിഭവമാണ്. വളരെ ഈസി ആയി ഉണ്ടാക്കാവുന്നതുകൊണ്ട് തന്നെ വീട്ടമ്മമാർക്ക് എളുപ്പമാകും. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ കഴിക്കാവുന്ന ഈ വിഭവം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. വിശദമായി മനസിലാക്കാൻ വീഡിയോ കാണാം…
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Salu Kitchen
Comments are closed.