താരൻ മാറാൻ ഇനി ഒരു ഷാമ്പൂവും വേണ്ടാ, ഇത് ഒറ്റത്തവണ തേച്ചാൽ മതി…

ലോകം മുഴുവനുമുള്ള മുതിര്‍ന്നവരില്‍ കാണുന്ന ഒരു ചര്‍മ്മപ്രശനമാണിത്. താരന്‍ തലയോട്ടില്‍ മാത്രമേ കാണുകയുള്ളൂ എന്നത് തെറ്റായ ധാരണയാണ്. നമ്മുടെ കണ്‍പീലിയും കണ്‍പുരികവും താരന്‍ ബാധിക്കും. കണ്‍പുരികത്തെ താരന്‍ അകറ്റാന്‍ നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്. ഇവ അകറ്റാന്‍ ഏറ്റവും പ്രധാനമായും വൃത്തി വേണം. കണ്‍പുരികത്തിലെ മുടി കൊഴിയുന്നത് പുരികത്തിലെ താരന്റെ ലക്ഷണമാണ്.

കണ്‍പുരികത്തിലെ താരന്‍ അകറ്റാനുള്ള ഏറ്റവും ഫലപ്രദമായതും വളരെ പുരാതനവുമായ രീതിയാണിത്.ഏതാനും തുള്ളി യുനാനി എഗ് ഓയില്‍ നിങ്ങളുടെ പുരികത്തില്‍ പുരട്ടിയാല്‍ താരന്‍ അകറ്റാനാകും. നിങ്ങള്‍ക്ക് വരണ്ട ചര്‍മ്മം ആണെങ്കില്‍ താരന്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.കിടക്കുന്നതിനു മുന്‍പ് കണ്‍പുരികവും കണ്‍പോളയും ചൂട് ബദാം എണ്ണ ഉപയോഗിച്ച്‌ മസാജ് ചെയ്യുന്നത് നല്ലതാണ്.

ഏതു ചര്‍മ്മത്തിനും വളരെ യോജിച്ച ഒന്നാണ് കറ്റാര്‍വാഴ.കറ്റാര്‍ വാഴ ജെല്‍ പുരികത്തില്‍ പുരട്ടി 15 മിനിറ്റ് കഴിഞ്ഞു ഉണങ്ങിയ ശേഷം വെള്ളത്തില്‍ കഴുകിക്കളഞ്ഞാല്‍ പുരികത്തിലെ മുടി കൊഴിച്ചില്‍ കുറയും. താരന്‍ അകറ്റാന്‍ ഉപ്പ് വളരെ ഫലപ്രദമാണ്.ഇത് പുരികത്തിനു താഴെയുള്ള ചര്‍മ്മത്തിന്റെ പുറം തൊലി ഒഴിവാക്കുന്നു.ദിവസവും ഏതാനും മിനിറ്റ് ഇത് ചെയ്യാവുന്നതാണ്.ഒരു നുള്ളു ഉപ്പ് പുരികത്തിനു താഴെ ഉരസിയാല്‍ താരന്‍ അകലുകയും കൂടുതല്‍ വരാതിരിക്കുകയും ചെയ്യും.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.