ശരീരത്തിലെ സൺ-ടാൻ അകറ്റി നിറം നൽകാൻ…

വെയിലേറ്റ് മുഖവും കയ്യുമെല്ലാം കരുവാളിയ്ക്കുന്നതു എല്ലാവരുടെയും വലിയൊരു പ്രശനം തന്നെയാണ്. ഇതിനെ സണ്‍ടാന്‍ എന്നു പറയാം. വെയിലു കൊണ്ടില്ലെങ്കില്‍ വൈറ്റമിന്‍ ഡി കുറവ് ഉണ്ടാവുകയും വെയിൽ കൊണ്ടാൽ സണ്‍ടാന്‍ എന്നതാണ് അവസ്ഥ. സണ്‍ടാന്‍ അഥവാ സൂര്യപ്രകാശമേറ്റുള്ള കരുവാളിപ്പ് നിമിഷം കൊണ്ടു മാറ്റാന്‍ സഹായിക്കുന്ന പ്രകൃതിദത്തമായ ഒരു വഴിയാണ് ഈ വീഡിയോ നിങ്ങളെ പരിചയപ്പെടുത്തുന്നത്

പല ഘടകങ്ങളേയും ആശ്രയിച്ചിരിയ്ക്കുന്ന ഒന്നാണ്. നിറം, നല്ല ചര്‍മം, പാടുകളിലാത്ത ചര്‍മം എന്നിവയെല്ലാം ഇതില്‍ പെടുന്നതുമാണ്. ഇതില്‍ തന്നെ പാടുകളില്ലാത്ത ചര്‍മമെന്നത് വളരെ ചുരുക്കം മാത്രം ലഭിയ്ക്കുന്ന ഒരു ഭാഗ്യമാണെന്ന വേണം, പറയാന്‍. മുഖത്തെ പല തരത്തിലെ കുത്തുകളും പാടുകളും വടുക്കുകളുമെല്ലാം മിക്കവാറും പേരെ അലട്ടുന്ന സൗന്ദര്യ പ്രശ്‌നങ്ങള്‍ തന്നെയാണ്.

പാടുകളും വടുക്കളുമെല്ലാം നീക്കാന്‍ കൃത്രിമ വഴികള്‍ തേടുന്നതിനു പകരം വീട്ടില്‍ തന്നെ ചെയ്യാവുന്ന പല വിദ്യകളുമുണ്ട്. സണ്‍ടാന്‍ പലരുടേയും ചര്‍മത്തെ ബാധിയ്ക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ്. സണ്‍ സ്‌ക്രീന്‍ ഒരു പരിധി വരെ ഈ പ്രശ്‌നത്തിന് പരിഹാരമാണെങ്കിലും പൂര്‍ണമായും സണ്‍ടാന്‍ തടയാനായെന്നു വരില്ല.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ഞങ്ങളുടെ ചാനല്‍ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. cheppu

Comments are closed.