മിക്സിയിൽ എല്ലാം കൂടി ഒറ്റ കറക്കും,ഒരു അഞ്ചു മിനിറ്റും ഉണ്ടെങ്കിൽ വൈകിട്ടത്തെ ചായക്കുള്ള കടി റെഡി..

വൈകിട്ടത്തെ ചായക്ക് വീട്ടിൽ ഉണ്ടാക്കിയ കപ്പ് കേക്ക് ആയാലോ.. ബേക്കറിയിൽ നിന്നും വാങ്ങുന്ന കപ്പ് കേക്ക് രുചിയിൽ ഒരു കിടിലൻ കേക്ക് റെസിപ്പി ഇതാ.. ഇതിനു കുറഞ്ഞ ചേരുവകൾ മാത്രം മതി.. അധിക സമയമോ ഓവനോ ഒന്നും തന്നെ വേണ്ട..

നാടുകളും ദേശങ്ങളും കടന്നു നമ്മുടെ സഞ്ചാരം ഭൂമിക്കു പുറത്തേക്കും വ്യാപിച്ചു. പല നാടുകളുടെയും തനതായ രുചിക്കൂട്ടുകൾ തിരിച്ചു വരും നേരം നമുക്കൊപ്പം കൂട്ടുകയും ചെയ്തു. അവയൊക്കെയും നമ്മൾ നമ്മുടെ സ്വന്തം പോലെ സ്വീകരിക്കുകയും ചെയ്തു. ഇത്തരത്തിൽ നമ്മുടെ നാട്ടിൽ എത്തിയവയെല്ലാം എന്ന് വളരെയധികം പ്രചാരം നേടുകയും ചെയ്തിരിക്കുന്നു.

ഇന്ന് നമുക് ഒരു പുതിയ വിഭവത്തെ പരിചയപ്പെടാം, മിക്സിയിൽ എല്ലാം കൂടി ഒറ്റ കറക്കും,ഒരു അഞ്ചു മിനിറ്റും ഉണ്ടെങ്കിൽ വൈകിട്ടത്തെ ചായക്കുള്ള കടി റെഡി..😋. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ, താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്. നിങ്ങളും കണ്ടു നോക്കൂ.. ഷെയർ ചെയ്യണേ ഇഷ്ടമായാൽ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E CreationsE&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.