വെറും വയറ്റിൽ ചൂട് വെള്ളം കുടിക്കണം എന്ന് പറയുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ ഇത്രയും അധികം…!

മനുഷ്യ ശരീരത്തിന്റെ 60-70 ശതമാനവും ജലമാണ്. നമ്മുടെ ശരീരത്തിൽ രോഗങ്ങളെ തടയുന്നതിലും വെള്ളം പങ്ക് വഹിക്കുന്നുണ്ട്. ദിവസവും എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്നത് നല്ലതാണ്. ഇത് വൻകുടലിലെ ക്യാൻസറിൽ നിന്ന് 45 ശതമാനവും മൂത്രാശയ ക്യാൻസറിൽ നിന്ന് 50 ശതമാനവും അകന്നു നിൽക്കാനാകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

കൂടാതെ ,സ്തനാർബുദത്തിനുള്ള സാധ്യത തള്ളിക്കളയാനും വെള്ളം അധികം കുടിക്കുന്നവർക്ക് സാധിക്കും .ഭക്ഷണമില്ലാതെ കൂടുതൽ നാൾ കഴിയാമെങ്കിലും വെള്ളമില്ലാതെ 23 ദിനങ്ങൾക്കപ്പുറം മനുഷ്യന് ജീവിച്ചിരിക്ക നാവില്ല. രണ്ടു ദിവസത്തിലധികം വെള്ളം ലഭിക്കാതിരുന്നാൽ ശരീരത്തിലെ മാലിന്യനീക്കം തടസ്റ്റപ്പെട്ട് ശരീരത്തിൽ നിന്ന് തന്നെ വിഷബാധയുണ്ടാവും. ദഹനവും ഉപയാചപ്രവർത്തനങ്ങളുമൊക്കെ ശരിയായി നടക്കണമെങ്കിൽ ധാരാളം വെള്ളം ആവശ്യമാണ്.

ശ്വാസോച്ഛ്വാസ പ്രക്രിയയിലൂടെ മാത്രം നിത്യവും 120 മില്ലി വെള്ളം പുറത്ത് പോകുന്നുണ്ട്. ശരീരത്തിലെ ജലാംശം കുറയുമ്പോഴാണ് വൃക്കയിലും മൂത്രാശയത്തിലുമൊക്കെ കല്ലുകൾ രൂപപ്പെടുന്നത്. രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ്സ് ചൂട് വെള്ളം കുടിക്കുന്നത് സ്ത്രീകൾ നേരിടുന്ന ചർമ്മ പ്രശ്നമായ മുഖക്കുരുവിനും പരിഹാരമാണ്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.