വട ഉണ്ടാക്കുമ്പോൾ ഈ സാധനം ചേർത്തു ഉണ്ടാക്കിയാൽ ഹോട്ടലിലെ പോലത്തെ വട നിങ്ങൾക്കും ഉണ്ടാക്കി കഴിക്കാം

വട എന്ന് പറയുമ്പോൾ വടയിൽ തന്നെ വിവിധ വൈവിധ്യങ്ങൾ ഉണ്ട്. പരിപ്പുവട. ഉള്ളി വട, ഉഴുന്നുവട അങ്ങനെ.. എന്നാൽ ഇന്നത്തെ നമ്മുടെ വിഭവം മസാല ദോസക്കൊപ്പം ലഭിക്കുന്ന പ്രിയ വിഭവം ഉഴുന്നുവട ആണ്. ഉഴുന്ന് വട പലപ്പോഴും നമ്മെ വഴിയരികിലെ ഹോട്ടലിലെ ചില്ലലമാരയിൽ ഇരിന്നു കൊതിപ്പിക്കാറുണ്ട് അല്ലെ.

ഉഴുന്നിന്റെ പ്രാധാന്യം അറിയാതെ ഉഴുന്ന് വട തിന്നുന്നതിൽ എന്ത് അർഥമാണുള്ളത്. ഫാറ്റും കൊളസ്ട്രോളും കുറവായതിനാലും പൊട്ടാസ്യം, മഗ്നീഷ്യം, നാരുകൾ ഇവ അടങ്ങിയിട്ടുള്ളതിനാലും ഉഴുന്ന് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയത്തിന്റെ ‌ആരോഗ്യത്തിനും ഉത്തമമാണ്. കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ ഉള്ളതിനാൽ പല്ലുകളുടെയും എല്ലുകളുടെയും ആരോ‌ഗ്യത്തിനും ഉഴു‌‌ന്ന് അട‌‌ങ്ങിയ ഭക്ഷണം സഹാ‍യിക്കുന്നു.

ഉഴുന്ന് അടങ്ങിയ ഭക്ഷണങ്ങൾ ആഹാരക്രമത്തിൽ ഉൾക്കൊള്ളിക്കേണ്ടതിന്റെ പ്രാധാന്യം ഇപ്പോൾ മനസിലായില്ലേ. ഹോട്ടലിൽ നിന്നും കിട്ടുന്ന പോലെത്തെ നല്ല സോഫ്റ്റ് മൊരിഞ്ഞ ഉഴുന്ന് വട എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. നമ്മടെ കുട്ടികൾക്ക് മായമില്ലാത്ത അധികം എന്ന കുടിക്കാത്ത ഹെൽത്തി ആയ വട തന്നെ വീട്ടിൽ നിന്ന് ഉണ്ടാക്കി കൊടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother TipsGrandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.