നിങ്ങളുടെ ബാത്ത്റൂം സ്റ്റീൽ ടാപ്പിലെ തുരുമ്പ് മാറ്റാൻ കിടിലൻ ഐഡിയ…

നിങ്ങളുടെ ബാത്ത്റൂം സ്റ്റീൽ ടാപ്പിലെ തുരുമ്പ് മാറ്റാൻ കിടിലൻ ഐഡിയ…നമ്മൾ ഇവിടെ പറയാൻ പോകുന്ന ടിപ്പ് നമ്മുടെ ബാത്റൂമിലെ സ്റ്റീൽ പൈപ്പൻറെ കറ അല്ലെങ്കിൽ തുരുമ്പ് എങ്ങനെ കളയാം. നമ്മുടെ എല്ലാവരുടെയും വീട്ടിലും ബാത്റൂമിൽ സ്റ്റീൽ പൈപ്പ് കുറച്ചുനാൾ കഴിയുമ്പോൾ തുരുമ്പു പിടിക്കുകയോ അതോ കറപിക്കുകയോ ചെയ്യാറുണ്ട്.

എന്തുകൊണ്ടെന്നാൽ സോപ്പും അതുപോലെതന്നെ വെള്ളത്തിന്റെയും മറ്റും സാന്നിധ്യം ആകും. അത് എങ്ങിനെ എളുപ്പത്തിൽ ഒഴിവാക്കാം എന്നാണ് നമ്മൾ ഇവിടെ നോക്കുന്നത്. വളരെ സിമ്പിൾ ആയി തന്നെ നമുക്ക് ഇത് മാറ്റാവുന്നതാണ്. ഇതിന് ആവശ്യമായി നമുക്ക് ഒരു ചെറുനാരങ്ങ ആണ് വേണ്ടത്. ഇങ്ങനെ ഒരു ചെറുനാരങ്ങ മുറിച്ച് അതിൻറെ നീര് നന്നായി ഈ പൈപ്പിൽ തേച്ച് പിടിപ്പിക്കുക.

ചെറുനാരങ്ങ നന്നായി തേച്ചു പിടിപ്പിച്ചതിനു ശേഷം കുറച്ചു ചാരം വെള്ളവും ചേർത്ത് നന്നായി ആ പൈപ്പിൽ തേച്ചുപിടിപ്പിക്കുക. നന്നായി തേച്ച് പിടിപ്പിച്ചതിനു ശേഷം ഒരു 10 മിനിറ്റിനുശേഷം നന്നായി കഴുകി കളയുക. ഇപ്പോൾ വളരെയധികം വ്യത്യാസം കാണാൻ കഴിയും. വളരെ സിമ്പിൾ ആയതും ചിലവ് കുറഞ്ഞതുമായ ഒരു ഐഡിയ ആണിത്. എല്ലാവരും ഇത് ട്രൈ ചെയ്യണം…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ഞങ്ങളുടെ ചാനല്‍ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.