ചകിരിച്ചോറിന്റെ ഉപയോഗം grow ബാഗ് കൃഷിയിൽ എങ്ങെനെ…? അറിയേണ്ടതെല്ലാം…!

ചകിരിച്ചോറിന്റെ ഉപയോഗം grow ബാഗ് കൃഷിയിൽ എങ്ങെനെ ആണെന്ന് നോക്കാം. ചകിരി ചോർ നഴ്സറിയിൽ നിന്നും ബെഡ് ആയിട്ടാണ് ലഭിക്കുന്നത്. അത് അതിന്റെ പാക്കറ്റിൽ പറഞ്ഞിരിക്കുന്ന അളവിൽ വെള്ളത്തിൽ കുതിർത്തി പൊടിയാക്കി ഉപയോഗിക്കാം.

ഈ ചകിരിച്ചോർ മണ്ണിനോടൊപ്പം ചേർത്ത് grow ബാഗ് നിറച്ചാൽ മണ്ണിന്റെ വെള്ളം നിലനിർത്താനുള്ള ശേഷി വർധിക്കുകയും വേരോട്ടത്തിന് ഇളക്കമുള്ള മണ്ണ് ലഭിക്കുകയും ചെയ്യും. അങ്ങനെ നമ്മുടെ ചെടിയുടെ വളർച്ച വേഗത്തിലാക്കുകയും നല്ല വിളവ് ലഭിക്കുകയും ചെയ്യും

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ഞങ്ങളുടെ ചാനല്‍ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.