ഒച്ചിനെ വീടിന്റെ പരിസരത്ത് നിന്ന് തുരത്താം. 5 പൈസ ചിലവില്ലാതെ…!

പാറകൾക്കു മുകളിലും താഴെയും പവിഴപുറ്റുകളിലും മാണ് കൂടുതൽ ഒച്ചുകളും കഴിയുന്നത്. മണലോ ചെളിയോ നിറഞ്ഞ അടിത്തട്ടുകളിൽ ആഹാരം തേടി അലഞ്ഞു നടക്കുന്ന ഒച്ചുകളും കുറവല്ല. മഴക്കാലം ആയതോടെ ഈ ഒച്ചുകൾ പറമ്പിലും തൊടിയിലും അല്ലാതെ വീടിന്റെ അകത്തേക്ക് വരെ എത്തിയിരിക്കുന്നൂ. വളരെ ശല്യം സൃഷ്ടിക്കുന്ന ഇവയെ തുരത്താൻ പല മാര്ഗങ്ങളും നമ്മൾ പരീശിച്ചിട്ടുണ്ടാകും.

ചിലവരൊക്കെ ഒച്ചിനെ തുരത്താൻ പരീക്ഷണങ്ങൾ നടത്തി പരാജയപെട്ടവർ ആണ്. ഇവ വീടിനകത്തു വരുന്നത് വഴി പല ആരോഗ്യ പ്രേശ്നങ്ങളും സൃഷ്ടിക്കപ്പെടുന്നൂ. മാത്രമല്ല അടുക്കളയിലും ഭക്ഷണ സദാനങ്ങളിലും വരെ ഇവ എത്തുന്നൂ. ചെറിയ കുട്ടികൾ ഉള്ള വീടുകളിൽ ആണെങ്കിൽ ഇവ വളരെ പ്രേശ്നങ്ങൾ സൃഷ്ടിക്കുന്നൂ.

ഇതിനായി ഒരു സ്പ്രൈ ആണ് നമ്മൾ ഉണ്ടാക്കുന്നത്. ഇവ ഒരണ്ണം ആണ് കാണുന്നുള്ളൂ എന്ന് കരുതി തട്ടി കളഞ്ഞാലും ഇവ പെറ്റ് പെരുകി വൻ ശല്യമായി തന്നെ വളർന്നു വരും എന്നാൽ ഇനി ഒട്ടും പണച്ചിലവില്ലാതെ ഇവയെ അകറ്റാനുള്ള വഴിയാണ് ഈ വീഡിയോ നിങ്ങളെ പരിചയപ്പെടുത്തുന്നത്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.