കാലി ഐസ്ക്രീം ബോളുകൾ ഒരു സംഭവം തന്നെ!കളയല്ലേ ട്ടോ…

നമ്മുടെ എല്ലാവരുടെയും വീട്ടിലും ഐസ്ക്രീം ബോൾ കാണാതിരിക്കില്ല .ഇവവെച്ച് നല്ല അടിപൊളി ഒരു ക്രാഫ്റ്റ് വീഡിയോ ആണ് ഇവിടെ ചെയ്യുന്നത്..എല്ലാവർക്കും ഐസ്ക്രീം ബോൾ കാണുമ്പോൾ കൗതുകമാണ്. ഇവർ കളയാനും ഇഷ്ടമല്ല. എന്നാൽ ഇവ വെച്ച് നല്ല ഭംഗിയുള്ള ഒരു ഫ്ലവേഴ്സ് മോഡൽ ക്രാഫ്റ്റിംഗ് നമുക്ക് ഇവിടെ ചെയ്യാം.

അതിനായിട്ട് ഒരു അഞ്ച് ഐസ്ക്രീം ബോൾ ആണ് എടുത്തിരിക്കുന്നത്. അവ വളരെ മനോഹരമായി തെർമോകോൾ ബോൾ വെച്ച് വളരെ മനോഹരമായി കളർ ചെയ്തു ഒരു ഫ്ലവർവേസ് എങ്ങനെയാണ് ഇത് നിർമ്മിക്കുന്നത് എന്ന് നമുക്ക് കാണാം.ഇതിന് അധികം സാധനങ്ങൾ ഒന്നും ആവശ്യമില്ല. ഒരു 5 ഐസ്ക്രീം ബോൾ പിന്നെ കുറച്ച് ഈർക്കിലിയും ന്യൂസ് പേപ്പറും പിന്നെ ഫെവിക്കോളും.

പിന്നീട് നമുക്ക് കടയിൽ നിന്നും വാങ്ങാൻ കിട്ടുന്ന തെർമോക്കോൾ ബോൾ ആവശ്യമാണ് .അതിനെ കളർ നൽകാനായി വ്യത്യസ്ത നിറത്തിലുള്ള പെയിൻ റും ആവശ്യമാണ്ഇ.വയെല്ലാം ഉപയോഗിച്ച് വളരെ മനോഹരമായി തന്നെ ഈ ക്രാഫ്റ്റ് ചെയ്യുന്നുണ്ട് എല്ലാവരും ഈ വീഡിയോ മുഴുവനായി കാണുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. PRARTHANA’S FOOD & CRAFT

Comments are closed.