വർഷങ്ങളായി കറി വയ്ക്കുന്നു പക്ഷെ ഐസ് ക്യൂബുകൊണ്ടുള്ള ഈ സൂത്രം അറിഞ്ഞില്ലല്ലോ, കണ്ടു നോക്കൂ

വീട്ടമ്മമാർക്ക് അടുക്കളയിലെ ജോലി എളുപ്പത്തിനായി കുറച്ചു ടിപ്‌സുകൾ കൂടിയേ തീരൂ. തിരക്ക് പിടിച്ച ഈ ജീവിതത്തിൽ മുന്നിലെത്താൻ ചില ടിപ്സുകളും പൊടികൈകളും നിങ്ങളെ സഹായിക്കും. അത്തരത്തിൽ വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്രദമാകുന്ന കുറച്ച് അടുക്കള നുറുങ്ങുകൾ അറിയാം.

കത്തിയോ കത്രികയോ തുരുമ്പ് വരുന്നത് എല്ലായിടത്തും സാധാരണയാണ്. വെള്ളം നനവോ ഈർപ്പമോ ഉണ്ടെങ്കിൽ പെട്ടെന്ന് തന്നെ തുരുമ്പു കറ പിടിക്കും. ഇത് എളുപ്പത്തിൽ കളഞ്ഞെടുക്കാനായി അൽപ്പം വിനാഗിരിയിൽ ഒരു തുണി മുക്കിയ ശേഷം തുരുമ്പുള്ള ഭാഗത്ത് മാത്രം തേച്ചു പിടിപ്പിക്കാം. അൽപ്പ സമയം മാറ്റി വെച്ച ശേഷം ഡിഷ് വാഷ് ഉപയോഗിച്ച് കഴുകി കളയുക.

പാചകംചെയ്തു വെച്ചിരിക്കുന്ന ചില മസാലകൾ മിക്സിയിൽ അരച്ചെടുക്കേണ്ടി വരാറുണ്ട്. ചൂട് വിട്ടതിനുശേഷമാണ് നമ്മൾ മിക്സിഇത് എല്ലാം അരച്ചെടുക്കുന്നത്. തിരക്ക് പിടിച്ച സമയങ്ങളിൽ ഇവാ ചൂടാറാൻ വെക്കാൻ ചിലപ്പോ സമയം ലഭിച്ചെന്നു വരില്ല. അങ്ങനെ വരുമ്പോൾ ജാറിൽ മസാല ഇടുന്നതിനൊപ്പം ഒന്നോ രണ്ടോ ഐസ് ക്യൂബ്സ് ചേർത്തുകൊടുത്തൽ മതി.. കൂടുതൽ ടിപ്പുകൾ അറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ..ഇഷ്ടമായാൽ ഷെയർ ചെയ്യണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S WORLDPRARTHANA’S WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.