കറിവേപ്പ് തഴച്ചു വളരാൻ കിടിലൻ ടിപ്പ് 100% ഫലപ്രദം

നമ്മുടെ അടുക്കളത്തോട്ടത്തിൽ ഏറ്റവും ആവശ്യമായ ചെടിയാണ് കറിവേപ്പ്. പെട്ടെന്ന് എവിടെയും തഴച്ചു വളരാത്ത ഒരു സസ്യമാണ് കറിവേപ്പ്. കറി വെപ്പ് പിടിച്ചു കിട്ടണമെങ്കിൽ അല്പം ശ്രെധ നൽകേണ്ടത് തന്നെയുണ്ട്. മാർക്കറ്റിൽ നിന്നും വാങ്ങുന്ന കറിവേപ്പിലയിൽ മാരകമായ കീടനാശിനികളുടെ സാന്നിധ്യം ഉണ്ടാകുമെന്നതിൽ തർക്കം ഇല്ല.

കറിവേപ്പില പൊട്ടിയ്ക്കുമ്പോഴും ശ്രദ്ധ വേണം. ഇത് ഓരോ അല്ലി ഇലകളായല്ല; തണ്ടായി ഒടിച്ചെടുക്കുകയാണ് വേണ്ടത്. ഇതുപോലെ ഒടിച്ചെടുക്കുമ്പോൾ തൊലി പൊളിഞ്ഞു പോകാതെ എടുക്കുക. അല്ലെങ്കിൽ ഇത് വളർച്ച മുരടിപ്പിയ്ക്കും.

കറിവേപ്പില അടക്കം വിലകൊടുത്ത് വാങ്ങേണ്ട സ്ഥിതിയാണ്. കറിവേപ്പ് നട്ടാൽ പിടിക്കുന്നിലെന്നു പരാതി പറയുന്നവരും കുറവല്ല. എന്നാൽ ഇനി വീട്ടിലും കറിവേപ്പ് തഴച്ചു വളരും. കറിവേപ്പില പെട്ടെന്ന് തഴച്ചു വളരാൻ നമ്മുടെ വീട്ടിൽ തന്നെയുണ്ട്ഈ അതിനുള്ള പരിഹാരം. ലേന്നുള്ള കഞ്ഞിവെള്ളം ഇലകളിൽ തളിച്ചു കൊടുക്കുന്നതും ചെടിയുടെ ചുവട്ടിൽ ഒഴിക്കുന്നതുമെല്ലാം കറിവേപ്പ് തഴച്ചു വളരാൻ സഹായിക്കും. ഇനി വീട്ടിലും കറിവേപ്പ് തഴച്ചു വളരും. ചില പൊടിക്കൈകൾ ചെയ്താൽ മതി. എന്തൊക്കെയെന്ന് നോക്കാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Veettuvaidyam വീട്ടുവൈദ്യംചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.