കിടുക്കാച്ചി മുളകരച്ച മീൻകറി🤤വായിൽ കപ്പലോടും🤤🤤

മീൻ കറി ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടോ..? എന്നും മീൻ ഇല്ലെങ്കിൽ ചോറ് കഴിക്കാത്തവരും ഉണ്ട്. മുളകിട്ട മീന്‍കറി, തേങ്ങ അരച്ച് വെച്ച മീന്‍കറി തുടങ്ങി നിരവധി തരത്തില്‍ മീന്‍കറി തയ്യാറാക്കാം. മീൻ കറി ഉണ്ടെങ്കിൽ ചോറിനും ചപ്പാത്തിക്കുമൊപ്പം വേറെ കറിവേണ്ട. ആവശ്യമായ ചേരുവകൾ എന്തൊക്കെയെന്ന് നോക്കാം.

Ingredients for Indian Salmon fish curry recipe
Half kg Indian Salmon or rawas
shallots
Ginger
Tomato
Tamarind
Chilli powder
turmeric powder
coriander powder
pepper powder
Fenugreek powder
curry leaves
mustard
fenugreek
coconut milk
oil
salt

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക. മീൻ മുളക് അരച്ച കറി എല്ലാവർക്കും ഇഷ്ട്ടപെടുമെന്നു തീർച്ച

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Chinnu’s Cherrypicks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.