ഒരുപ്രാവശ്യം ഇതുപോലെ ചെയ്താൽ മതി പിന്നെ നടക്കുന്നത് അതിശയിക്കുന്ന മാജിക്…

കേരളത്തില്‍ കൂടുതല്‍ പച്ചക്കറിക്കൃഷി നടക്കുന്ന സീസണും ഇതാണ്. വിപണിയില്‍ പച്ചക്കറി സുലഭമാകണമെങ്കില്‍ ഇപ്പോള്‍ കൃഷി വ്യാപിപ്പിക്കണം. രാസരീതി കൃഷി പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. പ്രത്യേകിച്ചും കീടനാശിനികള്‍. ജൈവകൃഷി ചെയ്യുമ്പോള്‍ ജൈവവളമാണല്ലോ പ്രധാനം. നമുക്ക് സ്വന്തമായി ഉണ്ടാക്കി ഉപയോഗിക്കാവുന്ന ചില ജൈവവളക്കൂട്ടുകളുണ്ട്.

ഇത് കൃത്യമായി പ്രയോഗിച്ചാല്‍ മികച്ച വിളവും രോഗപ്രതിരോധവും ഉണ്ടാക്കാനാവും. ഈ വളക്കൂട്ട് ചെടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും ഏറെ അനുയോജ്യമാണ്. രാസവളങ്ങള്‍ പരമാവധി ഒഴിവാക്കി പകരം ജൈവ വളങ്ങളും ജീവാണു വളങ്ങളും ഉപയോഗിക്കുന്ന ഒരു പ്രവണതയ്ക്ക് കേരളത്തില്‍ പ്രചാരം വര്ധിങച്ചു വരുന്നുണ്ട്.

എന്നാല്‍ കൃഷി കൂടുതല്‍ ആദായകരമാകണമെങ്കില്‍ ജൈവ വളങ്ങളെ, പ്രത്യേകിച്ച് വീട്ടില്‍ തന്നെ തയ്യാര്‍ ചെയ്യാവുന്ന ജൈവവളങ്ങളെ, ആശ്രയിച്ചുള്ള ഒരു കൃഷി രീതിയ്ക്കാണ് മുന്ഗണന കൊടുക്കേണ്ടത്. മികച്ച ജൈവ വളങ്ങള്‍ എങ്ങനെ വീട്ടില്‍ തയ്യാറാക്കാമെന്ന് നോക്കാം.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.