ഇന്റർനെറ്റ് ഇനി ഒരിക്കലും കട്ട് ആവില്ല ഇങ്ങനെ ചെയ്താൽ…

ലോകത്തുള്ള ദശലക്ഷക്കണക്കിനു കമ്പ്യൂട്ടർ നെറ്റ്‌വർക്കുകളെ പരസ്പരം ബന്ധിപ്പിക്കുന്ന മഹാ നെറ്റ്‌വർക്കിനെയും, അവ നൽകുന്ന വിവിധ സൗകര്യങ്ങളെയും പൊതുവായി‌ ഇന്റർനെറ്റ്‌ അഥവാ ജാലീശൃംഖല എന്നു വിളിക്കുന്നു. പൊതുവായുള്ള ധാരണകൾക്ക് കടകവിരുദ്ധമായ വസ്തുതയാണു് ജാലീശൃംഖലയും സ൪വ്വലോകജാലിയും (വേൾഡ് വൈഡ് വെബ്) (WWW) പര്യായപദങ്ങൾ അല്ലെന്നുള്ളതു്. ജാലീശൃംഖല എന്നത് സൂചിപ്പിക്കുന്നത് പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന കമ്പ്യൂട്ടറുകളുടെ സമാഹാരമാകുമ്പോൾ വേൾഡ് വൈഡ് വെബ് എന്നുള്ളത് ജാലി എന്ന മാധ്യമം ഉപയോഗിച്ചു പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന ഇലക്ട്രോണിക്‌-ഡോക്യുമെന്റുകളുടെ സമാഹാരത്തെയും സൂചിപ്പിക്കുന്നു.

ഇന്നത്തെ കാലത്ത് ഇന്റർനെറ്റ് ഉപയോഗിക്കാൻ ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിനും വരെ അറിയാം.. ഇപ്പോഴത്തെ പഠനം ഓൺലൈൻ മുഖേന ആണുതാനും. ഇൻറർനെറ്റിൽ പരതിയാൽ കിട്ടാതെ ഒരു വിവരവും തന്നെ ഇല്ല.. എന്തിനും ഏതിനും ഇപ്പോൾ ഇന്റർനെറ്റ് അത്യാവശ്യമായ ഒരു യുഗത്തിലാണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്..

എന്നാൽ ഒരു നേരം ഇന്റർനെറ്റ് കട്ടായാൽ പിന്നെ ആ ദിവസത്തെ പല കാര്യങ്ങളും തെറ്റും.. മഴയും കാറ്റും വന്നാൽ ഇന്റർനെറ്റ് തടസപ്പെട്ടേക്കാം.. ഇനി ഇന്റർനെറ്റ് കട്ട് ആവുമോ എന്ന പേടി വേണ്ട.. ഈ ട്രിക്ക് ചെയ്താൽ മതിയാകും

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ratheesh R Menon ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.