മഴക്കാലത്ത് വീടിൻറെ ജനലും വാതിലും അടയ്ക്കുവാൻ ബുദ്ധിമുട്ടുണ്ടോ? അതിനായി ആശാരിയെ വിളിച്ചു ശരിയാക്കേണ്ട.. വെറും ഒറ്റ സെക്കൻഡിൽ പരിഹരിക്കാം

മഴക്കാലമായാൽ മിക്കവരുടെ വീട്ടിലും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ജനലും വാതിലും ശരിയായി അടയ്ക്കുവാൻ പറ്റാത്തത്.. വാതിലും ജനലും അടക്കാനും തുറക്കാനും തന്നെ പരസഹായം വേണ്ടി വരും ഇങ്ങനെ ഒരു സാഹചര്യത്തിൽ.. മുഴുവനായി അടക്കാൻ പറ്റിയില്ലെങ്കിൽ പ്രാണികളും മറ്റു ജന്തുക്കളും അകത്തേക്ക് കേറിവരികയുംചെയ്യും..

ഇത് പരിഹരിക്കാൻ വേണ്ടി ആശാരിയെ വിളിച്ച് ശരിയാക്കിപ്പിക്കുകയാണ് പതിവ്. എന്നാൽ അതിൻറെയൊന്നും ആവശ്യമില്ലാതെ ശരിയായ രീതിയിൽ എങ്ങനെ ഇതിന് പരിഹാരം കാണാം എന്നതിനെകുറിച്ചാണ് ഇതിലൂടെ പറഞ്ഞുതരുന്നത്. യാതൊരു ചെലവും ഇല്ലാതെ നമുക് തന്നെ ഈ പ്രശനം പരിഹരിക്കാം

മഴക്കാലത്ത് വീടിൻറെ ജനലും വാതിലും ശരിയായി അടയ്ക്കുവാൻ പറ്റുന്നില്ലേ? അതിനായി ആശാരിയെ വിളിച്ചു ശരിയാക്കേണ്ട.. വെറും ഒറ്റ സെക്കൻഡിൽ പരിഹരിക്കാം,, ഈ അറിവുകൾ നിങ്ങൾ മറ്റുള്ളവരിലേക്കും പങ്കു വെക്കാൻ മറക്കല്ലേ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malus tailoring class in Sharjah ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.