ഒടുവിൽ അത് ഔദ്യോഗികമായിരിക്കുന്നു!! 48-ാംവയസിൽ പുതിയ ജീവിത ആരഭത്തിൽ ദളപതി വിജയ്; ആശംസയുമായി പൃഥ്വിരാജ് അടക്കം താരങ്ങൾ… | Joseph Vijay Chandrasekhar Happy News Viral Mlayalam

Joseph Vijay Chandrasekhar Happy News Viral Mlayalam : ദക്ഷിണേന്ത്യ മുഴുവൻ ആരാധകരുള്ള തമിഴ് നടനാണ് വിജയ്. തന്റെ ആരാധകരെ എന്നും തന്നോട് ചേർത്ത് നിർത്തുന്ന വ്യക്തിത്വമാണ് വിജയുടേത്. നല്ലൊരു നടൻ മാത്രമല്ല നല്ലൊരു വ്യക്തി കൂടിയാണ് താരം. ഇതുതന്നെയാണ് ലോകമെമ്പാടും താരത്തിന് ഇത്രയധികം പ്രസക്തി ഉണ്ടാകാനുള്ള കാരണവും. വിജയ് എന്ന നടന്റേതായി ഇറങ്ങുന്ന ഓരോ ചിത്രങ്ങളും ബോക്സ് ഓഫീസ് ഹിറ്റുകളാണ്.

ഓരോ സിനിമകളും കാണാൻ വളരെയേറെ ആരാധകരാണ് കാത്തിരിക്കുന്നത്. അതുപോലെതന്നെ സമൂഹമാധ്യമങ്ങളിലൂടെ താരത്തിന്റെ ഈ പ്രേക്ഷകരിലേക്ക് എത്തുന്ന ഓരോ വിശേഷങ്ങളും വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. ഇപ്പോൾ ഇതാ താരത്തിന്റെ പുതിയ ചില വിശേഷങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

താരം പുതുതായി ഇൻസ്റ്റഗ്രാം പേജ് തുടങ്ങിയിരിക്കുകയാണ്. ഇത്രനാളായിട്ടും താരം ഒരു ഇൻസ്റ്റഗ്രാം പേജിന് ഉടമ ആയിരുന്നില്ല. വിജയുടെ ഇൻസ്റ്റഗ്രാം പേജ് മാനേജ് ചെയ്യുന്നത് വിജയുടെ ഓഫീസ് തന്നെയാണ്. പേജ് തുടങ്ങി നിമിഷങ്ങൾക്കകം ആണ് മില്യൺ കണക്കിന് ഫോളോവേഴ്സ് എത്തിയത്. ഇപ്പോൾ 4.3 മില്യൺ ഫോളോവേഴ്സ് ആണ് നടന്റെ ഇൻസ്റ്റഗ്രാം പേജ് ഉള്ളത്. പേജ് തുടങ്ങിയ ഉടൻതന്നെ ആദ്യ പോസ്റ്റും പങ്കുവെച്ചിരുന്നു.

ഈ പോസ്റ്റിനും ലക്ഷക്കണക്കിന് ലൈക്കുകളാണ് നിമിഷങ്ങൾക്കുള്ളിൽ ലഭിച്ചത്. 44 ലക്ഷത്തിലധികമാണ് ലൈക്കുകൾ. ഫേസ്ബുക്ക് ട്വിറ്റർ എന്നിവയിൽ നടന് അക്കൗണ്ടുകൾ ഉണ്ട്.ഹലോ നൻപാസ് ആൻഡ് നൻപീസ് എന്നാണ് സൂപ്പർതാരത്തിന്റെ ആദ്യ ഇൻസ്റ്റാ​ഗ്രാം പോസ്റ്റ്. പുതിയ ചിത്രമായ ലിയോയിലെ ലുക്കിലുള്ള ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തത്…

Rate this post