കല്ലുപ്പ് വാങ്ങിക്കുന്നവർ ഇത് കാണാതെ പോകല്ലേ…!!

കല്ലുപ്പ് വാങ്ങിക്കുന്നവർ ഇത് കാണാതെ പോകല്ലേ…!! ഉപ്പ് ഉപയോഗിക്കാത്ത വീടുകൾ ഉണ്ടാകില്ല. കാരണം അടുക്കളയിൽ ഏറ്റവും അത്യാവശ്യമുള്ള ഒന്നാണ് ഉപ്പ്. പലരും പൊടിയുപ്പും കല്ലുപ്പും ഉപയോഗിക്കുന്നുണ്ട്. ഇപ്പോൾ ചിലർ പറയുന്നത് പൊടിയുപ്പിൽ ധാരാളം രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട് എന്നാണ്. ഇത് നമ്മുടെ ആരോഗ്യത്തിന് തന്നെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. ഇതുമൂലം കല്ലുപ്പ് ഉപയോഗം കൂടിയിട്ടുമുണ്ട്.

കല്ലുപ്പ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ചിലർ കല്ലുപ്പ് പൊടിച്ച് ഉപയോഗിക്കുന്നവരുണ്ട്. അങ്ങനെ ചെയ്യുമ്പോൾ ചിലപ്പോൾ പൊടിച്ചത് കട്ടപിടച്ചു പോകുവാനുള്ള ചാൻസ് ഉണ്ട്. ഇത് എങ്ങനെ ഒഴിവാക്കാം എന്ന് നമുക്ക് നോക്കാം. അതിനായി കല്ലുപ്പ് മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക.

എന്നിട്ട് ഒരു ഫ്രൈ പാനിലേക്ക് ഇട്ട് ചെറുതായിട്ടൊന്നു ചൂടാക്കിയെടുക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ കല്ലുപ്പിൽ അടങ്ങിയിരിക്കുന്ന ഈർപ്പം എല്ലാം നഷ്ടപ്പെടും. എന്നിട്ട് ഒന്നും കൂടി ഇത് മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക. ഇപ്പോൾ നമുക്ക് കടയിൽ നിന്നും മേടിക്കുന്ന പോലെയുള്ള പൊടിയുപ്പ് ലഭിക്കുന്നതാണ്. ഇത് നമുക്ക് ചെറിയ ബോട്ടിൽ ആക്കി ആവശ്യത്തിന് ഉപയോഗിക്കാവുന്നതാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. info tricks

Comments are closed.