ആർക്കും എളുപ്പത്തിൽ തയ്യാറാക്കം…

ആർക്കും എളുപ്പത്തിൽ തയ്യാറാക്കം… കമ്പോസ്റ്റ് എന്ന് കേട്ടാൽ സുപരിചിതമല്ലാത്ത ആരും തന്നെയില്ല. നമ്മൾ പണ്ടുമുതലേ കേട്ട് വളരുന്ന ഒരു വാക്കാണ് ഇത്. പൂർവ കേരളത്തിൽ ഒട്ടുമിക്കയവരും തന്നെ കൃഷിയെ ആശ്രയിച്ച ജീവിച്ച് വന്നവരാണ്. അതുകൊണ്ട് തന്നെ ഇത്തരം വാക്കുകൾ നമ്മുക്ക് ഏറെ സുപരിചിതമാണ്…

എന്നാൽ കൂടുതലായി അറിയുന്നവർ ചിലപ്പോൾ വിരളമായിരിക്കും. പണ്ടത്തെ കൃഷിരീതികൾ എല്ലാം മാറിയതോടെ പലതിനും മാറ്റം സംഭവിച്ചതും. പണ്ട് ജൈവ രീതിയിൽ മാത്രം നടന്നിരുന്ന കൃഷി ഇപ്പോൾ അധിക ലാഭത്തിനും ആദായത്തിനും വേണ്ടി വിഷ കീടനാശിനികളും രാസവളവും ഉപയോഗിച്ചാണ് ചെയ്തുവരുന്നത്…

പഴമയിലേക്ക് ഒരു തിരിച്ചുപോക്ക് അത് ഇപ്പോളത്തെ സാഹചര്യത്തിൽ അനിവാര്യമാണ്. അതുകൊണ്ട് തന്നെ കമ്പോസ്റ്റിനും ജൈവവളങ്ങൾക്കും ജൈവകീടനാശിനികൾക്കും ഏറെ പ്രസക്തി വന്നിരിക്കയാണ്.അതിൽ മുന്നിൽ നിക്കുന്ന ഒന്നാണ് കമ്പോസ്റ്റു കുഴി. അത് എങ്ങനെ വളരെ പ്രയോജകരമായി ചെയ്യാം എന്നതാണ് ഈ വീഡിയോ നിങ്ങളെ പരിചയപ്പെടുത്തുന്നത്

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. PRS Kitchen

Comments are closed.