നിറയെ കാന്താരി മുളക് ലഭിക്കാന്‍ വളങ്ങൾ അടുക്കളയിൽ തന്നെ…!!
നിറയെ കാന്താരി മുളക് ലഭിക്കാന്‍ വളങ്ങൾ അടുക്കളയിൽ തന്നെ…!! അടുക്കളത്തോട്ടത്തിൽ നിറയെ കായ്ച്ചുനിൽക്കുന്ന കാന്താരിമുളക് കാണാൻ ഏവർക്കും ഇഷ്ടമാണ്. എങ്ങിനെയാണ് ഇത്തരത്തിൽ വളരെയധികം വിളവു തരുന്ന രീതിയിൽ കാന്താരിമുളക് കൃഷി ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം. വളരെയധികം ആരോഗ്യഗുണങ്ങൾ ഉള്ള ഒരു ഔഷധം കൂടിയാണ് ഈ കാന്താരിമുളക്.
നമ്മുടെ ചെടി ചട്ടിയിൽ അല്ലെങ്കിൽ ഗ്രോബാഗിൽ എങ്ങിനെ വളരെ നല്ല രീതിയിൽ കാന്താരിമുളക് വളർത്തിയെടുക്കാം എന്ന് നമുക്കു നോക്കാം. ഗ്രോ ബാഗിലോ ചട്ടിയിലോ കാന്താരിമുളക് നടുമ്പോൾ ആദ്യമായി ശ്രദ്ധിക്കേണ്ടത് ചട്ടി ഒരുക്കുന്നതാണ് ചകിരിച്ചോറ്, മണ്ണിരക്കമ്പോസ്റ്റ്, വേപ്പിൻ പിണ്ണാക്ക് ഉപയോഗിച്ച് ചട്ടി നിറയ്ക്കണം.
അതാണ് നമ്മൾ ആദ്യം ശ്രദ്ധിക്കേണ്ടത്. മുളക് കൃഷിയിൽ പ്രാധാന്യവും ആദായകരവുമായ ഒന്ന് തന്നെയാണ് കാന്താരി കൃഷി. മുളക് കൃഷിക്ക് ആവശ്യമായ ഒരു സ്പെഷ്യൽ വളം അല്ല നല്ല കായ്ഫലം നൽകുന്ന ഒരു ടോണിക്ക് എങ്ങനെ തയ്യാറാക്കാം എന്ന് ഈ വീഡിയോ കണ്ടു മനസ്സിലാക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Livekerala
Comments are closed.