കപ്പ കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ

കപ്പ മലയാളികളുടെ ഇഷ്ടഭക്ഷണങ്ങളിൽ ഒന്നാണ്. സ്ഥിരം കഴിക്കാന്‍ കിട്ടുന്ന പലഹാരങ്ങള്‍ മടുത്തു തുടങ്ങിയോ എങ്കില്‍ പരീക്ഷിക്കാന്‍ പറ്റിയ വ്യത്യസ്ത വിഭവമാണ് ഇന്നത്തെ നമ്മുട റെസിപ്പി. കപ്പ പുതുപുതുരൂപങ്ങളണിഞ്ഞ് തീന്മേശയിൽ എത്താറുണ്ട്. വ്യവസായിക പ്രാധാന്യമുള്ള കപ്പയുടെ നൂറാണ് റൊട്ടി നിർമ്മാണത്തിൽ ഉപയോഗിക്കുന്നത്.

കേക്ക്,മിഠായി,ഇവയുടെ നിർമ്മാണത്തിലും കപ്പനൂറിന്റെ ഉപയോഗം ഉണ്ട്. സ്പഗത്തി,നൂഡിസ് തുടങ്ങിയ ഉല്പന്നങ്ങൾ കപ്പമാവിൽനിന്നും ഉണ്ടാക്കുന്നുണ്ട്. ചില രുചികൾ ഒരിക്കലും നമ്മളിൽ നിന്നും മായാതെ നിൽക്കും അത്തരത്തിലുള്ള ഒരു രുചിയാണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്.

വൈകീട്ട് ചായക്ക് കഴിക്കാനായി ഇനി കപ്പ കൊണ്ടുള്ള ഈ റെസിപ്പി വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ഒരു രുചിക്കൂട്ട് ആണ് ഇത്. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.