സ്പ്രേ ഉണ്ടോ? എങ്കിൽ വളരെ എളുപ്പത്തിൽ വസ്ത്രങ്ങളിൽ മേലുള്ള കറ കളയാം

തുണികളില്‍ കറകള്‍ പറ്റിയാൽ പിന്നെ അത് നീക്കം ചെയ്യുക എന്നത് നന്നേ പ്രയാസമാണ്. ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ഇങ്ങനെ കറ പുരണ്ടാൽ പിന്നെ ധരിക്കാൻ പറ്റാതെ ആവും. പ്രത്യേകിച്ച് വെള്ള വസ്ത്രങ്ങൾ ആണെങ്കിൽ. മഷി, രക്തം, കാപ്പി, ഗ്രീസ്, തുരുമ്പ്, മഞ്ഞൾ തുടങ്ങിയവ കൊണ്ടുണ്ടാവുന്നവ പ്രത്യേകിച്ചും.

വാഷിംഗ് പൗഡർ ഇട്ട് കഴുകിയാൽ ഒന്നും അത് പോവുകയില്ല. എന്നാൽ ഒട്ടും തന്നെ വിഷമിക്കേണ്ട നമ്മുടെ വീട്ടിലുള്ള ബോഡി സ്പ്രേ വഴി ഉപയോഗിച്ച് നമുക്ക് വസ്ത്രങ്ങളിൽ മേലുള്ള കറ കളയാൻ സാധിക്കുന്നു. എങ്ങനെയാണു നമ്മൾ സാധാരണ ഉപയോഗിക്കുന്ന സ്പ്രൈ ഉപയോഗിച്ച് കറ കളയുന്നത് എന്ന് നോക്കാം

കൂടുതലായി അറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ,കൂടാതെ ഈ വിഡിയോ നിങ്ങൾക്കുതീർച്ചയായും ഇഷ്ടമാകും ഇഷ്ടമായാൽ ഈ അറിവ് മറ്റുള്ളവരിലേക്കും പങ്കു വെക്കണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി STAR VJ ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.