കറികളില്‍ എരിവ് കൂടിക്കോട്ടെ കാര്യമുണ്ട്…!!

കറികളില്‍ എരിവ് കൂടിക്കോട്ടെ കാര്യമുണ്ട്…!! മലയാളികൾ പൊതുവെ ഭക്ഷണ പ്രിയർ ആണ്. പലനാടുകളിൽ പോയി പല രുചികൾ അറിയാൻ ആഗ്രഹിക്കുന്നവരും അല്ല. അതുപോലെതന്നെയാണ് ഭക്ഷണത്തിലെ എരിവിനെ ഇഷ്ടപ്പെടുന്നവരും ഉണ്ട്. കൊറച്ചൊന്നു ഏറു കൂടിയാലും ഭക്ഷണം നമ്മൾ കളയില്ല. ആസ്വദിച്ച് തന്നെ കഴിക്കും.

എന്നാൽ ഈ എരിവ് നമ്മളിൽ ചിലരെല്ലാം കരുതുന്നതുപോലെ അത്ര ദോഷമൊന്നും അല്ല. മനുഷ്യരിലെ പ്രതിരോധ ശക്തി കൂട്ടാൻ മുളകിന് കഴയുമത്രെ. മാത്രമല്ല ക്യാൻസറിനെ ചെറുക്കനും ഈ മുളകിന് കഴിവുണ്ട്. അതായത് ഇതെല്ലം മുളക് പൊടിയുടെ കാര്യമല്ല. നല്ല പച്ചമുളകിനെ കുറിച്ചാണ് പറയുന്നത്.

കാന്താരിമുളക് കൊളസ്ട്രോൾ കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കാന്താരിമുളകിന് വിപണിയിൽ അത്രയേറെ പ്രാധാന്യം ഉണ്ട്. മാത്രമല്ല വിലയിലും മുന്നിൽ തന്നെയാണ് കാന്താരി. ഇത് മാത്രമല്ല കൂടുതൽ ഇനിയുമുണ്ട് മുളകിന്റെ ഗുണങ്ങൾ അറിയാനായി വീഡിയോ കാണാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Mini Pedia

Comments are closed.