ഇരുപതു മിനിറ്റുകൊണ്ട് കക്ഷത്തിലെയും മുട്ടിലെയും കറുപ്പ് നിറം മാറ്റാം…

ഇരുപതു മിനിറ്റുകൊണ്ട് കക്ഷത്തിലെയും മുട്ടിലെയും കറുപ്പ് നിറം മാറ്റാം… സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് പലപ്പോഴും കഴുത്തിലേയും കൈമുട്ടിലേയും കറുപ്പ്. അതിന് പരിഹാരം കാണാന്‍ വിപണിയില്‍ ലഭ്യമാവുന്ന പല വിധത്തിലുള്ള ക്രീമും മറ്റും വാരിത്തേക്കുമ്ബോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. കാരണം ഇത് പലപ്പോഴും കഴുത്തിലെ കറുപ്പിനെ പരിഹരിക്കുമെങ്കിലും മറ്റ് ചില ചര്‍മ്മ പ്രശ്‌നങ്ങളിലേക്ക് ഇത് കാരണമാകുന്നു.

ശരീരത്തിലെ മറ്റ് ഭാഗങ്ങളിലെ ചര്‍മ്മത്തിന്റെ നിറത്തെ അപേക്ഷിച്ച്‌ കക്ഷം കൂടുതല്‍ ഇരുണ്ടിരിക്കാന്‍ കാരണമെന്താണെന്ന് അറിയാമോ? തുടര്‍ച്ചയായ ഷേവിങ്ങ് തന്നെയാണ് ഇതിന്റെ പ്രധാന കാരണം. ഇത് കൂടാതെ വാക്സിംഗ് പോലുള്ള ഹെയര്‍ റിമൂവിങ് രീതികളും ചര്‍മ്മത്തെ കൂടുതല്‍ ഇരുണ്ടതാകും. എന്നാല്‍ ഈ മാര്‍ഗ്ഗങ്ങളൊന്നും സ്വീകരിക്കാത്തവരിലും കക്ഷം ഇരുണ്ട നിറത്തില്‍ കാണപ്പെടും. അതിനു കാരണം ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ്.

ചര്‍മ്മത്തിലുണ്ടാകുന്ന അണുബാധയും കറുപ്പ് നിറം ഉണ്ടാകാന്‍ കാരണമാകുന്നു. കൂടാതെ കക്ഷത്തില്‍ സ്പ്രേ ഉപയോഗിക്കുന്നവരിലും ഈ കറുപ്പ് നിറം കാണാം. കക്ഷത്തിലെ ഇരുണ്ട നിറം മാറ്റാം. ഒരുപാട് പെണ്‍കുട്ടികള്‍ സ്ഥിരമായി ചോദിക്കുന്നതാണ് ഈ ഇരുണ്ട നിറം മാറ്റാന്‍ എന്തെങ്കിലും എളുപ്പ വഴികള്‍ ഉണ്ടോ എന്ന്. ശരിയായ രീതിയിലുള്ള ചര്‍മ്മ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാല്‍ കക്ഷത്തിലെ കറുപ്പ് നിറം എളുപ്പത്തില്‍ മാറ്റാം. കക്ഷത്തിലെ ഇരുണ്ട നിറം മാറ്റുന്നതിനു ഈ രീതികള്‍ ചെയ്ത നോക്കൂ. ഫലം നൂറ് ശതമാനം ഉറപ്പ്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.