കറ്റാർവാഴ നശിച്ചു പോകാതിരിക്കാൻ ഇങ്ങനെ ചെയ്യൂ..

സൗന്ദര്യ സംരക്ഷണത്തിനും നിരവധി രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഈ സസ്യം.. നമ്മുടെ അടുക്കളത്തോട്ടത്തില്‍ എളുപ്പത്തില്‍ വളര്‍ത്താവുന്ന ചെടിയാണിത്. വിറ്റാമിന്‍-ഇ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ വരണ്ട ചര്‍മത്തിനും ചുളിവ് വീഴുന്നതിനും കരുവാളിപ്പിനും പരിഹാരം കാണാനും കറ്റാര്‍ വാഴയ്ക്ക് കഴിയും.

നന അധികമായാല്‍ കറുത്ത പുള്ളിക്കുത്തുകള്‍ കാണാനാകും. പ്രായം കൂടുന്നതിനനുസരിച്ച് മണ്ണില്‍നിന്നും പൊങ്ങിവളര്‍ന്ന് മലര്‍ന്നുവീഴാനുള്ള സാധ്യത കൂടുതലാണ്. ശ്രദ്ധയോടെയുള്ള പരിപാലനം അത്യാവശ്യമാണ്.

വെള്ളം കെട്ടിക്കിടന്നാൽ ചെടി ചീഞ്ഞു പോകും. കെട്ടികിടക്കാത്തതും എന്നാല്‍ നനയ്ക്കാന്‍ സൗകര്യമുള്ളതുമായ സ്ഥലങ്ങളില്‍ കറ്റാര്‍വാഴ കൃഷി ചെയ്യാം. ആയതിനാൽ കറ്റാർവാഴ മഴക്കാലത്ത് നശിച്ചു പോകാതിരിക്കാൻ സാധ്യത ഏറെയാണ്.. കറ്റാർവാഴ മഴക്കാല പരിചരണം.. വീഡിയോ കാണൂ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Soja C S ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.