കവിളുകള്‍ ചുവന്നു തുടുക്കാനും, വണ്ണം വെക്കാനും നിറം വര്‍ദ്ധിപ്പിക്കുവാനും ഇത് മതി…

കവിളുകള്‍ ചുവന്നു തുടുക്കാനും, വണ്ണം വെക്കാനും നിറം വര്‍ദ്ധിപ്പിക്കുവാനും ഇത് മതി… നമ്മളിൽ പലവരും നേരിടുന്ന ഒരു പ്രശ്നമാണ് ഒട്ടിയ കാവിൾ. ഒന്ന് തടികുറഞ്ഞാൽ അപ്പോൾ തന്നെ മുഖമാകെ ഒട്ടി സൗന്ദര്യം നഷ്ടമാകുന്നു. ഒരു നല്ല ഫോട്ടോ എടുക്കാൻ പോലും ഏത് ബുദ്ധിമുട്ടായി മറുന്നൂ.

നമ്മുടെ ആൽമവിശ്വാസത്തെയും തകർക്കുന്ന ഒന്നാണ് ഒട്ടിയ കവിൾ. മാത്രമല്ല പൊതുവായി ഒട്ടിയ കവിളിലെ ആരോഗ്യക്കുറവായാണ് കണക്കാക്കുന്നത്. എന്നാൽ നമ്മുടെ ഒട്ടിയ കാവിലിനു ഒരു പരിഹാരം വേണ്ടേ…? ഒട്ടും സങ്കടപെടണ്ട മുഖവ്യായാമത്തിലൂടെ നമ്മുക്കിത് മാറ്റിയെടുക്കാവുന്നതാണ്…

ഇതിനായി പലതരം വ്യായാമങ്ങൾ ഉണ്ട്. തികച്ചും വിശ്രമകരമായവയാണ് എല്ലാതും. എന്നാൽ ഇതിനു എന്താണ് ചെയ്യണ്ടത് എന്നറിയണ്ടേ…? എങ്ങനെ ഫേഷ്യൽ മസ്സാജ് ചെയ്യണം, ഫേഷ്യൽ ചെയ്യുമ്പോ ശ്രദ്ദിക്കേണ്ട കാര്യങ്ങൾ എന്നിവയാണ് വീഡിയോയിലൂടെ കാണാൻ സാധിക്കുന്നത് വിശദമായി അറിയാൻ വീഡിയോ കണ്ട മനസിലാക്കാം…

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.