കീടബാധ ഇല്ലാതെ ചെടികൾ തഴച്ച് വളരാൻ ഇതൊന്ന് മതി

വീട്ടിലെ പച്ചക്കറി കൃഷി ഇനി പൊടിപൊടിക്കും.. ഓരോ ഇനം പച്ചക്കറികളും കൃഷി ചെയ്യാൻ ഓരോ യോജിച്ച സമയം ഉണ്ട്. കാലം തെറ്റി ചെയ്യുന്ന കൃഷിക്ക് ഉദ്ദേശിച്ച വിളവു കിട്ടാൻ സാധ്യതയില്ല. പച്ചക്കറി കൃഷിയിൽ വെല്ലുവിളി ആകുന്ന കീടബാധകളെ എങ്ങനെ തുരത്താം എന്നാണ് ഇന്നത്തെ വിഡിയോയിൽ പറയുന്നത്..

സ്വന്തം ആവസ്യത്തിനുള്ളത് മാത്രം കൃഷി ചെയ്യുക എന്ന രീതിയിലേക്ക് മനുഷ്യൻ മാറിയിരിക്കുന്നു. കൂടുതലായാലും കുറച്ചായാലും കൃഷി ചെയ്യുമ്പോൾ ഉണ്ടാകുന്ന ചില കീട ശല്യങ്ങൾ നിയന്തിക്കാനുള്ള എളുപ്പ വഴികൾ ഇവിടെ പങ്കു വെക്കുന്നു..

കൂടുതൽ കൃഷി രീതികളെ കുറിച്ചറിയ്യാം. കീടബാധ ഇല്ലാതെ ചെടികൾ തഴച്ച് വളരാൻ ഇതൊന്ന് മതി.. നിങ്ങളും ഈ വീഡിയോ കണ്ടുനോക്കൂ.ട്രൈ ചെയ്തു നോക്ക്കൂ.ഇഷ്ടമായാൽ ഈ അറിവ് മറ്റുള്ളവരിലേക്കും പങ്കു വെക്കാൻ മറക്കല്ലേ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.