ഇനി കറിവേപ്പില പറിക്കാൻ ദിവസവും ഓടണ്ട, കറിവേപ്പിലയുടെ ഫ്രഷ്‌നെസ്സ് ദിവസങ്ങളോളം നിലനിർത്താം…!!

ഇനി കറിവേപ്പില പറിക്കാൻ ദിവസവും ഓടണ്ട, കറിവേപ്പിലയുടെ ഫ്രഷ്‌നെസ്സ് ദിവസങ്ങളോളം നിലനിർത്താം…!! മലയാളിക്ക് ദിവസം പാചത്തിൽ ഒഴിച്ചുകൂടാനാവാത്തത് എന്തെന്ന് ചോദിച്ചാൽ അതിനുത്തരം കറിവേപ്പില എന്നാവുള്ളൂ. അതുകൊണ്ടുതന്നെയ്യാണ് കറിവേപ്പില കറിക്ക് മുന്നിലും ഇളക്കു പിന്നിലും ആയത്. കറിക്കും ഔഷധമായും സൗന്ദര്യത്തിനും മുന്നിൽ നിൽക്കുന്ന ഒന്നാണ് കറിവേപ്പില.

എന്തൊക്കെത്തന്നെ ആയാലും കറിവേപ്പില മുറ്റത്തെ മരത്തിൽ ഇല്ലാത്തവരും ഉണ്ട്. കറിവേപ്പിലക്ക് കടകൾ ആശ്രയിക്കുന്നവരും ഉണ്ട്. അവരെല്ലാം ദിവസവും വേപ്പില വെടിക്കാൻ കടകളിലേക്ക് ഓടുക എന്ന് പറഞ്ഞാൽ ബുദ്ധിമുട്ടാകും. അപ്പോൾ ഈ കറിവേപ്പില കൂടുതൽ ദിവസം ഫ്രഷ് ആയി കിട്ടിയാൽ എല്ലാവർക്കും ഉപകാരം തന്നെയാണ്.

നമ്മൾ വാങ്ങുന്നതോ പറിച്ചു സൂക്ഷിക്കുന്നതും ആയ വേപ്പില ഒന്ന് രണ്ടു ദിവസം കൊണ്ട് തന്നെ തണ്ടിൽ നിന്നും വിട്ടു കൊഴിയുകയും ക്രമേണ വാടും ചെയ്യുന്നു. അപ്പോൾ ഫ്രിഡ്ജ് ഒന്നും ഇല്ലാതെ കൂടുതൽ ദിവസം കറിവേപ്പിലയിലെ ഈ ഫ്രഷ്‌നെസ്സ് നിലനിന്നാൽ എന്ത് ചെയ്യണം എന്ന് നോക്കിയാലോ…?

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. StrawBerry Channel – Cooking Recipes

Comments are closed.