2 സെന്റിൽ ഒരു Budget വീട്‌🏡 PLAN & DESIGN വീഡിയോ കാണാം

വെറും 2 സെന്റിലും ഇനി നിങ്ങൾ സ്വപ്നം കണ്ട വീടൊരുക്കാം അത്തുംകുറഞ്ഞ ബഡ്ജറ്റിൽ തന്നെ. ചെറിയ പ്ലോട്ട്, ചെലവ് ഇവ രണ്ടുമാണ് പ്രധാനമായും ഒരു സാധാരണക്കാരൻ വീട് പണിയെക്കുറിച്ച് ആലോചിക്കുമ്പോൾ ഏറെ വെല്ലുവിളി സൃഷ്ടിക്കുക. ചെറിയ പ്ലോട്ടിൽ എങ്ങിനെ ചെലവ് കുറച്ച് വീട് നിർമ്മിക്കാം എന്നതിനുള്ള ഒരു മറുപടിയാണ് ഈ വീഡിയോ.

മെറ്റീരിയൽസിന്റെ തിരഞ്ഞെടുപ്പിലാണ് ബജറ്റ് നിയന്ത്രിക്കുന്നത്. നിങ്ങളുടെ മനസ്സിനിണങ്ങിയ ബഡ്‌ജറ്റ്‌ അനുസരിച്ച് കുറഞ്ഞ ചെലവിൽ ഇനി വീട് പണിയാം. വീട് പണിയുമ്പോൾ ഗുണനമേന്മയുള്ള ചെലവ് കുറഞ്ഞ മെറ്റീരിയൽസ് വേണം തിരഞ്ഞെടുക്കാൻ. വീട് എന്നത് ഒരു ആയുസ്സിന് മുഴുവൻ ആവശ്യമായ ഒന്നാണ്. ആയതിനാൽ ഇടക്കിടെ മാറ്റി പണിയുക എന്നത് ചെലവും കൂട്ടും ഉറപ്പിന്റെയും ബാധിക്കും.

2 സെന്റിൽ ഒരു Budget വീട്‌.. PLAN & DESIGN വീഡിയോ കാണാം.. വീടിന്റെ പ്ലാനും നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കണ്ടു മനസിലാക്കാം. കൂടുതലായി അറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ,കൂടാതെ ഈ വിഡിയോ നിങ്ങൾക്കുതീർച്ചയായും ഇഷ്ടമാകും ഇഷ്ടമായാൽ ഈ അറിവ് മറ്റുള്ളവരിലേക്കും പങ്കു വെക്കണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി All In One ArchEyes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.