സൂക്ഷിക്കുക..! മരണം വിതക്കും ഈ ജ്യൂസ്…! നിങ്ങൾ അറിയേണ്ടത്…

സൂക്ഷിക്കുക..! മരണം വിതക്കും ഈ ജ്യൂസ്…! നിങ്ങൾ അറിയേണ്ടത്… ഇന്ന് ഏതൊരു വിശേഷത്തിനും അത്യം വിളമ്പുന്ന ഒന്നാണ് ജ്യൂസ്. welcome ഡ്രിങ്ക് ആയും വീട്ടിൽ വരുന്നവരെ സൽക്കരിക്കാനും എല്ലാം നമ്മൾ ജ്യൂസ് ആണ് നൽകുന്നത്. പണ്ടുകാലങ്ങളിൽ സംഭരവും മറ്റും ആയിരുന്നു ഇങ്ങനെ നൽകിയിരുന്നത്. എന്നാൽ കാലം മാറി ജീവിത ശൈലികളും മാറി…

എന്നാൽ ഇതിന്റെ ആരോഗ്യ വശങ്ങൾ എന്തൊക്കെയാണെന്ന് പലർക്കും അറിയില്ല. നമ്മൾ ജ്യൂസ് കുടിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് പഴങ്ങൾ കഴിക്കുന്നതാണ്. കാരണം നമ്മൾ മിക്സിയിൽ ഇട്ടു അടിച്ച ശേഷം അരിച്ചെടുക്കുന്ന ജ്യൂസിൽ പഴത്തിന്റെ ഫൈബർ എല്ലാം തന്നെ നാസ്തപ്പെട്ടിരിക്കും.

നമ്മൾ ഓരോ ജ്യൂസ് കുടിക്കുമ്പോളും അത് നമ്മുടെ ശരീരത്തിന് ചേർന്നതാണോ എന്ന് അറിയേണ്ടതുണ്ട്. നമ്മുടെ ശരീരത്തിന് അലര്ജി ഉണ്ടാക്കുന്ന ഭക്ഷങ്ങൾ മനസിലാക്കി അത് ഒഴിവാവാകണം. പ്രേതേകിച് ജ്യൂസ് കുടിക്കുമ്പോൾ ഫ്രഷ് ജ്യൂസ് മാത്രമേ കുടിക്കാൻ പാടുള്ളു. ഇതിൽ വെജിറ്റബിൾ ജ്യൂസ് കുടിക്കുന്നത് കിഡ്നി പ്രേശ്നങ്ങൾക്ക് കരണമാകുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.