കിണറ്റിലെ വെള്ളം ക്രിസ്റ്റല്‍ ക്ലിയര്‍ ആക്കാം

വെള്ളം വെള്ളം സർവത്ര തുള്ളി കുടിക്കാൻ ഇല്ലത്രെ എന്ന അവസ്ഥയാണ് പലയിടത്തും.. ഉള്ള വെള്ളം കുടിക്കാനും ഒന്നിനും പറ്റാതെ മറ്റു ഉറവിടങ്ങൾ തേടേണ്ടി വരും.. എന്നാൽ ഇനി എത്ര ചെളി നിറഞ്ഞ വെള്ളം ക്രിസ്റ്റല്‍ ക്ലിയര്‍ ആക്കാം.. അതിനുള്ള ഒരു വിദ്യയാണ് ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്..

ഏറ്റവും ശുദ്ധമായ വെള്ളം അവനവന്റെ വീട്ടിലെ കിണറ്റിലെ വെള്ളം തന്നെയാണ്.. കൃത്യമായ ഇടവേളകളിൽ കിണർ വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്.. ഒരു പരിധി കിണറിൽ കരടും ചെളിയും നിറയുന്നത് തടയാനാകും..

നിരന്തരം ഉപയോഗിക്കുന്ന കിണറാണെങ്കിലും ആറ് മാസം കൂടുമ്പോൾ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ചു വൃത്തിയാക്കുന്നതു നല്ലതാണ്. എന്നിട്ടും വെള്ളം ക്ലിയർ ആകുന്നില്ലെങ്കിൽ ഈ വിദ്യ നിങ്ങൾ പരീക്ഷിച്ചു നോക്കൂ.. നിങ്ങളുടെ കിണറിലെ വെള്ളവും ഇനി ശുദ്ധമാക്കാം..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ratheesh R MenonRatheesh R Menon ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.