അടുക്കളയിലെ ഈ വലിയ തലവേദന മാറിക്കിട്ടും, കൂടെ പോക്കറ്റും കാലിയാകില്ല..!

അടുക്കളയിലെ പണി തീരുന്നില്ല എന്ന പരാതി എല്ലാ വീട്ടമ്മമാരുടെയും പരാതി ആണ്.എന്നാൽ അടുക്കളയിൽ പണി കുറക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു അടിപൊളി ടിപ്പ് ആണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്.എല്ലാവര്ക്കും ക്ലീനിങ് അതൊരു തലവേദനയായിരിക്കാം.എങ്കിൽ അതിനു ഒരു പരിഹാരം ഇതാ…

അടുക്കളയിലെ പ്രധാന പ്രശനം കിച്ചൻ സിങ്ക് ആണ്..അതിൽ നിന്ന് വരുന്ന ദുർഗന്ധം,അതുപോലെ അത് ക്ലീൻ ചെയ്യാനുള്ള ബുദ്ധിമുട്ടുകൾ,വളരെ എളുപ്പത്തിൽ നല്ല പോലെ ക്ലീൻ ചെയ്യാനും,ദുർഗന്ധം മാറ്റാനും പറ്റുന്ന ഒരു സിമ്പിൾ ടിപ്പ് ഇതാ..അതും ഉപയോഗിച്ച ചെറുനാരങ്ങയും പിന്നെ കുറച്ചു ടൂത്തപേസ്റ്റും കൊണ്ട്.

നമ്മുടെ വീട്ടിൽ ചെറുനാരങ്ങയും പേസ്റ്റും കാണാതിരിക്കില്ലലോ.എങ്കിൽ തീർച്ചയായും ഇതൊന്നു ചെയ്യണം.അടുക്കളയിലെ പാത്രം കഴുകൽ കഴിഞ്ഞതിനു ശേഷംഇതൊന്നു ചെയ്തു നോക്കൂ.ഒരു ചെറുനാരങ്ങയുടെ പകുതി എടുത്തു അതിൽ കുറച്ചു പേസ്റ്റ് തേച്ചതിനു ശേഷം സിങ്കിൽ തേച്ചു പിടിപ്പിച്ചു ഒന്ന് കഴുകി നോക്കൂ.വളരെ എളുപ്പത്തിൽ ക്ലീൻ ആകുന്നത് കാണാം.ഇങ്ങനെ ചെയ്യുന്നതിലൂടെ സിങ്ക് നന്നായി ക്ലീൻ ആകും ചെയ്യും അതുപോലെ സിങ്കിൽ നിന്ന് വരുന്ന ദുർഗന്ധം മാറിക്കിട്ടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Mums Daily Tips & Tricks

Comments are closed.